സെഫാലോട്ടേസീ
ദൃശ്യരൂപം
| സെഫാലോട്ടേസീ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Cephalotaceae |
| Genus: | Cephalotus |
| Species: | C. follicularis |
| Binomial name | |
| Cephalotus follicularis | |
ഒരു ജനുസും അതിൽ ഒരൊറ്റ സ്പീഷിസും മാത്രമുള്ള ഒരു സസ്യകുടുംബമാണ് സെഫാലോട്ടേസീ. (ശാസ്ത്രീയനാമം: Cephalotaceae). ഇതിലെ ഏകജനുസാണ് സെഫാലോട്ടസ് Cephalotus (/ˌsɛfəˈloʊtəs/ or /ˌkɛfəˈloʊtəs/; Greek: κεφαλή "തല", οὔς/ὠτός "ചെവി", പരാഗത്തിന്റെ തലയുടെ വിവരണം)[1]. ആസ്ത്രേലിയയിൽ കാണുന്ന ഒരു ചെറിയ ഇരപിടിയൻ ചെടിയാണിത്.
അവലംബം
[തിരുത്തുക]- ↑ Hooker, William Jackson (1831). "Cephalotus follicularis. Follicled Cephalotus". Curtis's Botanical Magazine. 58. Samuel Curtis: Pl. 3118 & 3119.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Cephalotus at Wikimedia Commons
Cephalotus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.