"കേരള കാർഷിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
#[[ആനക്കയം കശുമാവ് ഗവേഷണകേന്ദ്രം|കശുമാവ് ഗവേഷണ കേന്ദ്രം, ആനക്കയം]] |
#[[ആനക്കയം കശുമാവ് ഗവേഷണകേന്ദ്രം|കശുമാവ് ഗവേഷണ കേന്ദ്രം, ആനക്കയം]] |
||
#ഔഷധ സുഗന്ധ തൈല ഗവേഷണ കേന്ദ്രം, ഓടക്കാലി |
#ഔഷധ സുഗന്ധ തൈല ഗവേഷണ കേന്ദ്രം, ഓടക്കാലി |
||
#പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം |
#[[പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം]] |
||
#ഏലം ഗവേഷണ കേന്ദ്രം, [[പാമ്പാടുംപാറ]] |
#ഏലം ഗവേഷണ കേന്ദ്രം, [[പാമ്പാടുംപാറ]] |
||
#കാർഷിക ഗവേഷണകേന്ദ്രം, [[മണ്ണുത്തി]] |
#കാർഷിക ഗവേഷണകേന്ദ്രം, [[മണ്ണുത്തി]] |
12:38, 18 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കേരള കാർഷിക സർവ്വകലാശാല | |
പ്രമാണം:KAU Logo.png | |
തരം | Public |
---|---|
സ്ഥാപിതം | 1971 |
ചാൻസലർ | ശ്രീ നിഖിൽ കുമാർ |
വൈസ്-ചാൻസലർ | ഡോ. പി. രാജേന്ദ്രൻ |
സ്ഥലം | വെള്ളാനിക്കര, തൃശ്ശൂർ, കേരള, ഇന്ത്യ |
ക്യാമ്പസ് | Urban |
Acronym | KAU |
അഫിലിയേഷനുകൾ | Indian Council of Agricultural Research (ICAR) |
വെബ്സൈറ്റ് | www.kau.edu |
10°32′51.29″N 76°17′6.5″E / 10.5475806°N 76.285139°E കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല, തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു. കാർഷിക-അനുബന്ധ മേഖലകളായ വിളപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ കേരള സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഈ സർവ്വകലാശാല, പ്രസ്തുത മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നിവ കൈയ്യാളുന്നു.
ചരിത്രം
കേരള നിയമസഭ പാസ്സാക്കിയ 1971 ലെ കാർഷിക സർവ്വകലാശാല നിയമപ്രകാരം, കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായി. 1971 ഫെബ്രുവരി 24 ന് നിലവിൽ വന്നെങ്കിലും 1972 ഫെബ്രുവരി 1 നാണ് സർവകലാശാല യഥാർഥത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് കേരള സർക്കാരിന്റെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപത്തി ഒന്നു ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയുടെ അധീനതയിലായി. 2010 ൽ കേരള കാർഷിക സർവ്വകലാശാലയെ വിഭജിച്ച് Kerala University of Fisheries and Ocean Studies, Kerala Veterinary and Animal Sciences University എന്നീ സർവ്വകലാശാലകൾ രൂപീകരിച്ചു.
ഗവേഷണ കേന്ദ്രങ്ങൾ
- പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, പട്ടാമ്പി, പാലക്കാട്.
- വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ
- അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, ചാലക്കുടി
- കശുമാവ് ഗവേഷണ കേന്ദ്രം, മാടക്കത്തറ
- കശുമാവ് ഗവേഷണ കേന്ദ്രം, ആനക്കയം
- ഔഷധ സുഗന്ധ തൈല ഗവേഷണ കേന്ദ്രം, ഓടക്കാലി
- പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം
- ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ
- കാർഷിക ഗവേഷണകേന്ദ്രം, മണ്ണുത്തി
- നാളികേര ഗവേഷണ കേന്ദ്രം, ബാലരാമപുരം
- CSRC, കരമന
- Cadbury Cocoa Research Project, വെള്ളാനിക്കര
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
- പീലിക്കോട്
- അമ്പലവയൽ
- പട്ടാമ്പി
- കുമരകം
കൃഷി വിജ്ഞാന കേന്ദ്രങ്ങൾ
- കൊല്ലം (സദാനന്ദപുരം)
- കോട്ടയം (കുമരകം)
- തൃശ്ശൂർ (വെള്ളാനിക്കര)
- പാലക്കാട് (പട്ടാമ്പി)
- മലപ്പുറം (തവനൂർ)
- കണ്ണൂർ (പന്നിയൂർ)
- വയനാട് (അമ്പലവയൽ)
കോളേജുകൾ
- KAU Headquarterts, വെള്ളാനിക്കര
- College of Agriculture, വെള്ളായനി
- College of Agriculture, പടന്നക്കാട്
- College of Forestry, വെള്ളാനിക്കര
- College of Horticulture, വെള്ളാനിക്കര
- കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് & ടെക്നോളജി, തവനൂർ
സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തിനങ്ങൾ
നെല്ല്
PTB 39 | ജ്യോതി | 1974 | പട്ടാമ്പി-10 x ഐ. ആർ.-8 (HS) |
PTB 40 | ശബരി | 1974 | ഐ. ആർ.8/2 x Annapoorna (HS) |
PTB 41 | ഭാരതി | 1974 | പട്ടാമ്പി 10 x ഐ. ആർ.-8 (HS) |
PTB 42 | സുവർണ്ണമോദൻ | 1976 | ARC-11775 (S ) |
PTB 43 | സ്വർണ്ണപ്രഭ | 1985 | ഭവാനി x ത്രിവേണി (HS) |
PTB 44 | രശ്മി | 1985 | ഊർപ്പാണ്ടി (വർഗ്ഗഭ്രംശം) |
PTB 45 | മട്ട ത്രിവേണി | 1990 | ത്രിവേണി ഉപജന്യം |
PTB 46 | ജ്യതി | 1990 | ഐ. ആർ. 2061 x ത്രിവേണി (HS) |
PTB 47 | നീരജ | 1990 | ഐ. ആർ. 20 x ഐ. ആർ. 5 (HS) |
PTB 48 | നിള | 1992 | (തിവേണി x വെള്ളത്തിൽ കുളപ്പാല x Co-25 |
PTB 49 | കൈരളി | 1993 | ഐ. ആർ. 36 x ജ്യോതി (HS) |
PTB 50 | കാഞ്ചന | 1993 | ഐ. ആർ. 36 x Pavizham (HS) |
PTB 51 | ആതിര | 1993 | ബി. ആർ. 51-46-1 x Cul 23332-2 (HS) |
PTB 52 | ഐശ്വര്യ | 1993 | ജ്യോതി x ബി.ആർ. 51-46-1 |
PTB 53 | മംഗള മസൂരി | 1998 | മസൂരി ഉപജന്യം |
PTB 54 | കരുണ | 1998 | CO.25 X H4 (HS) |
MO 4 | ഭദ്ര | 1978 | ഐ. ആർ. 8 x പട്ടാമ്പി 20 (HS) |
MO 5 | ആശ | 1981 | ഐ. ആർ. 11 x കൊച്ചുവിത്ത് (HS) |
MO 6 | പവിഴം | 1985 | ഐ. ആർ. 8 x കരിവേനൽ (HS |
MO 7 | കാർത്തിക | 1987 | ത്രിവേണി x ഐ. ആർ. 15399 (HS) |
MO 8 | അരുണ | 1990 | ജയ x പട്ടാമ്പി 33 (HS) |
MO 9 | മകം | 1990 | ARC 6650 x ജയ (HS) |
MO 10 | രമ്യ | 1990 | ജയ x പട്ടാമ്പി 33 (HS) |
MO 11 | കനകം | 1990 | ഐ. ആർ. 1561 x പട്ടാമ്പി 33 (HS) |
MO 12 | രഞ്ജിനി | 1996 | MO 5 x മെച്ചപ്പെടുത്തിയ സോണ (Pedigree selection) |
MO 13 | പവിത്ര | 1998 | സുരേഖ X MO5 (Pedigree selection) |
MO 14 | പഞ്ചമി | 1998 | പോതന X MO5 (Pedigree selection) |
MO 15 | രമണിക | 1998 | Mutant of Mo1 വർഗ്ഗഭ്രംശം |
MO 16 | ഉമ | 1998 | MO6 X പൊക്കാളി (Pedigree selection) |
MO17 | രേവതി | 1998 | Cul. 1281 X MO6 (Pedigree selection) |
MO18 | കരിഷ്മ | 1998 | Mo1 X MO6 (Pedigree selection) |
MO19 | കൃഷ്ണാഞ്ജന | 1998 | MO1 X MO6 (Pedigree selection) |
KYM 1 | ലക്ഷ്മി | 1981 | കൊട്ടാരക്കര 1 x പൊടുവി (HS) |
KYM 2 | ഭാഗ്യ | 1985 | തടുക്കൻ x ജയ (HS) |
KYM 3 | ഓണം | 1985 | (കൊച്ചുവിത്ത് x TNI) x ത്രിവേണി |
KYM 4 | ധന്യ | 1992 | ജയ x പട്ടാമ്പി 4 ( HS) |
KYM 5 | സാഗര | 1993 | ഊരുമുണ്ടകൻ പ്രാദേശികം (MS) |
VTL -3 | വൈറ്റില 3 | 1987 | വൈറ്റില 1 X TN-1(HS) |
VTL-4 | വൈറ്റില 4 | 1993 | ചെട്ടിവിരിപ്പ് x ഐ. ആർ. 4630-22-2-17(HS) |
VTL-5 | വൈറ്റില 5 | 1996 | മസൂരി (വർഗ്ഗഭ്രംശം) |
ACV - I | ആരതി | 1993 | ജയ x പട്ടാമ്പി 33 (HS) |
ഹ്രസ്വ | 1993 | ഐ. ആർ.-8 x T-140 (HS) | |
WND-3 | ദീപ്തി | 1998 | ഇടവക (PS) |
KTR-1 | മകരം | 1998 | ചേറാടി പ്രാദേശികം (MS) |
കുംഭം | 1998 | ചേറാടി പ്രാദേശികം (MS) | |
അഹല്യ | 1998 | (പട്ടാമ്പി 10 x TN I ) x TN I | |
ഹർഷ | 2001 | ||
മനുപ്രിയ | 2006 | (PK3355-5-1-4) x ഭദ്ര | |
അനശ്വര | 2006 | പട്ടാമ്പി -20 ന്റെ വർഗ്ഗഭ്രംശം | |
VTL-7 | വൈറ്റില 7 | 2006 | ഐ. ആർ.8 x പാറ്റ്ന 23 സങ്കരം |
ചിത്രശാല
-
പ്രധാന കവാടം
-
പച്ചക്കറി വിഭാഗം
-
ഹോർട്ടികൾച്ചർ കോളേജ്
-
ബയോഇൻഫോർമാറ്റിക്ക് വിഭാഗം
-
ലൈബ്രറി കെട്ടിടം
-
ഓഡിറ്റോറിയം
കുറിപ്പുകൾ
വെബ്സൈറ്റ്
അവലംബം
{{university-stub|