ഗവേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ അന്വേഷണം.
പഠനം, നിരീക്ഷണം, താരതമ്യം, പരീക്ഷണം എന്നിവയോടെ നടത്തുന്ന സത്യാന്വേഷണം.

ഘട്ടങ്ങൾ[തിരുത്തുക]

പ്രശ്നങ്ങൾ നിർണയിക്കുക
പുനഃപരിശോധിക്കുക
പരിഹാരം നിർദേശിക്കുക
സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുക
ദത്തശേഖരണം
മൂല്യനിർണയം
നിഗമനങ്ങൾ
നിഗമനങ്ങളുടെ സാധുത പരിശോധിക്കൽ
കണ്ടെത്തലുമായി യോജിപ്പുണ്ടോ എന്നു പരിശോധിക്കൽ

അവലംബം[തിരുത്തുക]

ഗവേഷണരീതിശാസ്ത്രം, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

"https://ml.wikipedia.org/w/index.php?title=ഗവേഷണം&oldid=1713496" എന്ന താളിൽനിന്നു ശേഖരിച്ചത്