അനോനേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനോനേസീ
Annona reticulata.jpg
ആത്തച്ചക്ക
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Magnoliales
കുടുംബം: Annonaceae
Juss.
പര്യായങ്ങൾ
  • Hornschuchiaceae
  • Monodoraceae

130 ജനുസുകളിലായി 2300 മുതൽ 2500 വരെ സ്പീഷീസുകളുള്ള ഒരു സസ്യകുടുംബമാണ് അനോനേസീ. മരങ്ങളും കുറ്റിച്ചെടികളും മരം കയറുന്ന വള്ളികളുമുള്ള ഒരു കുടുംബമാണിത്. Magnoliales നിരയിലെ ഏറ്റവും വലിയ കുടുംബമാണ്.

"https://ml.wikipedia.org/w/index.php?title=അനോനേസീ&oldid=2321026" എന്ന താളിൽനിന്നു ശേഖരിച്ചത്