"ഇസ്ലാമബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ckb:ئیسلام ئاباد |
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ckb:ئیسلاماباد |
||
വരി 88: | വരി 88: | ||
[[bs:Islamabad]] |
[[bs:Islamabad]] |
||
[[ca:Islamabad]] |
[[ca:Islamabad]] |
||
[[ckb: |
[[ckb:ئیسلاماباد]] |
||
[[cs:Islámábád]] |
[[cs:Islámábád]] |
||
[[cy:Islamabad]] |
[[cy:Islamabad]] |
20:25, 4 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഇസ്ലാമബാദ് اسلام آباد Islāmabād | |
---|---|
Capital City | |
Location within Pakistan Location within Pakistan | |
Country | പാകിസ്താൻ |
Territory | Islamabad Capital Territory |
Constructed | 1960s |
Union Council | 40 UC (District Govt. system yet to be placed) |
• Chief Commissioner | Kamran Lashari |
• Chairman CDA | Tariq Mehmood Khan |
• ആകെ | 906.50 ച.കി.മീ.(350.00 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 1,604 [1] മീ(5,263 അടി) |
താഴ്ന്ന സ്ഥലം | 457 മീ(1,499 അടി) |
(1998) | |
• ആകെ | 901,137 |
• ജനസാന്ദ്രത | 994/ച.കി.മീ.(2,570/ച മൈ) |
സമയമേഖല | UTC+5 (PST) |
Postal Code | 44000 |
ഏരിയ കോഡ് | 051 |
വെബ്സൈറ്റ് | Islamabad's Official Website |
പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.