വിശ്വകദ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വിശ്വകദ്രു (Canes Venatici)
വിശ്വകദ്രു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വിശ്വകദ്രു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CVn
Genitive: Canum Venaticorum
ഖഗോളരേഖാംശം: 13 h
അവനമനം: +40°
വിസ്തീർണ്ണം: 465 ചതുരശ്ര ഡിഗ്രി.
 (38-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
21
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
കോർ കറോലി (α CVn)
 (2.90m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
β CVn
 (27.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 5
ഉൽക്കവൃഷ്ടികൾ : Canes Venaticids
സമീപമുള്ള
നക്ഷത്രരാശികൾ:
സപ്തർഷിമണ്ഡലം (Ursa Major)
അവ്വപുരുഷൻ ‍ ‍(Boötes)
സീതാവേണി (Coma Berenices)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ വിശ്വകദ്രു (Canes Venatici). ദൃശ്യകാന്തിമാനം 3m ലും പ്രകാശമുള്ള ഒരു നക്ഷത്രം മാത്രമേ ഉള്ളൂ എന്നതിനാൽ ഇത് തിരിച്ചറിയാൻ വളരെ പ്രയാസമാണ്‌.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

സർപ്പിള ഗാലക്സിയായ M51

അഞ്ച് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. സർപ്പിളാകൃതി തിരിച്ചറിയപ്പെട്ട ആദ്യത്തെ ഗാലക്സിയായ M51 അഥവാ വേൾപൂൾ (Whirlpool Galaxy) ഇവയിലൊന്നാണ്‌. M63 (സൂര്യകാന്തി ഗാലക്സി - Sunflower Galaxy), M94, M106 എന്ന ഗാലക്സികളും M3 എന്ന ഗോളീയ താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്‌.


"https://ml.wikipedia.org/w/index.php?title=വിശ്വകദ്രു&oldid=1716839" എന്ന താളിൽനിന്ന് ശേഖരിച്ചത്