ജൊഹാന്നസ് ഹെവേലിയസ്
Jump to navigation
Jump to search
Johannes Hevelius | |
---|---|
![]() Johannes Hevelius, by Daniel Schultz | |
ജനനം | Danzig (Gdańsk), Pomeranian Voivodeship, Polish-Lithuanian Commonwealth | 28 ജനുവരി 1611,
മരണം | 28 ജനുവരി 1687 Danzig (Gdańsk) Pomeranian Voivodeship, Polish-Lithuanian Commonwealth | (പ്രായം 76),
മേഖലകൾ | jurisprudence, astronomy, brewing |
ബിരുദം | Leiden University |
അറിയപ്പെടുന്നത് | Lunar topography |
ജൊഹാന്നസ് ഹെവേലിയസ്[note 1][note 2] (ജർമ്മൻ ഭാഷയിൽ ഹെവൽ എന്നും പോളിഷ് ഭാഷയിൽ "Jan Heweliusz" എന്നും അറിയപ്പെടുന്നു; 28 ജനുവരി 1611 - 28 ജനുവരി 1687) പോളണ്ടിലെ ഡാൻസിഗ് നഗരത്തിലെ കൗൺസിലറും മേയറുമായിരുന്നു.[1] ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം "ചാന്ദ്ര ഭൂപ്രകൃതിയുടെ (lunar topography) സ്ഥാപകൻ" എന്ന ഖ്യാതി നേടി,[2] പുതിയ പത്ത് നക്ഷത്രരാശികൾ കാറ്റലോഗിൽ ചേർത്തു. അവയിൽ ഏഴെണ്ണം ഇപ്പോഴും നിലവിലുണ്ട്.[3]
അവലംബം[തിരുത്തുക]
- ↑ Robert Bideleux, Ian Jeffries, A History of Eastern Europe: Crisis and Change, Routledge, 1998, p. 124, ISBN 0-415-16112-6 Google Books
- ↑
One or more of the preceding sentences incorporates text from a publication now in the public domain: Clerke, Agnes Mary (1911). "Hevelius, Johann". എന്നതിൽ Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 416–417.CS1 maint: ref=harv (link)
- ↑ Ian Ridpath. "Star Tales". ശേഖരിച്ചത് 2009-01-24.