Jump to content

നിയമശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jurisprudence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിയമത്തെക്കുറിച്ചുള്ള പഠനവും തത്ത്വചിന്തയും ശാസ്ത്രവുമാണ് നിയമശാസ്ത്രം. നിയമ തത്ത്വശാസ്ത്രജ്ഞരും നിയമത്തെക്കുറിച്ചു പഠിക്കുന്ന സാമൂഹ്യശാസ്ത്ര ചിന്തകരും ഉൾപ്പെടുന്ന നിയമശാസ്ത്ര പണ്ഡിതർ അഥവാ നിയമജ്ഞർ, നിയമത്തിന്റെ സ്വഭാവം, നിയമ യുക്തി, നിയമ വ്യവസ്ഥകൾ, നിയമ സ്ഥാപനങ്ങൾ മുതലായവ സംബന്ധിച്ച അഗാധജ്ഞാനം നേടിയെടുക്കുന്നതിനായി പരിശ്രമിക്കുന്നു. [1]

കൂടുതൽ വായനയ്ക്

[തിരുത്തുക]

ലോ നോട്സ്. ഇൻ Archived 2013-08-20 at the Wayback Machine.

അവലംബം

[തിരുത്തുക]
  1. ജൂറിസ്‌പ്രുഡൻസ്: കോർണൽ യൂണിവേഴ്സിറ്റി ലോ സ്കൂൾ
"https://ml.wikipedia.org/w/index.php?title=നിയമശാസ്ത്രം&oldid=3635413" എന്ന താളിൽനിന്ന് ശേഖരിച്ചത്