എൻജിസി 5195

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
NGC 5195
Messier51 sRGB.jpg
Observation data: J2000 epoch
Constellation: Canes Venatici[1]
Right ascension: 13h 29m 59.6s[2]
Declination: +47° 15′ 58″[2]
Redshift: 465 ± 10 km/s[2]
Distance: 25 ± 3 Mly (7.7 ± 1.0 Mpc)[3]
Type: Amorphous or SB0 pec[4]
Apparent dimensions (V): 5′.8 × 4′.6[2]
Apparent magnitude (V): 10.5[2]
Notable features:
Other designations
Messier 51b,[2] UGC 8494,[2] PGC 47413,[2] Arp 85[2]
See also: Galaxy, List of galaxies

വേൾപൂൾ ഗാലക്‌സിയുമായി (M51a അല്ലെങ്കിൽ NGC 5194) സമ്പർക്കമുള്ള ഒരു കുള്ളൻ ഗാലക്‌സിയാണ് എൻ‌ജി‌സി 5195 ( മെസ്സിയർ 51 ബി അല്ലെങ്കിൽ എം 51 ബി). രണ്ട് താരാപഥങ്ങളും ഏകദേശം 25 ദശലക്ഷം പ്രകാശവർഷം അകലെയായി വിശ്വകദ്രു നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ഗാലക്സികളും പ്രസിദ്ധമായ സമ്പർക്കതാരാപഥങ്ങളാണ്.

ചരിത്രം[തിരുത്തുക]

1781 മാർച്ച് 20 ന് പിയറി മച്ചെയ്ൻ ആണ് എൻ‌ജി‌സി 5195നെ കണ്ടെത്തിയത്. [5]

അവലംബം[തിരുത്തുക]

  1. R. W. Sinnott, ed. (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 978-0-933346-51-2.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ned എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. J. L. Tonry; A. Dressler; J. P. Blakeslee; E. A. Ajhar; et al. (2001). "The SBF Survey of Galaxy Distances. IV. SBF Magnitudes, Colors, and Distances". Astrophysical Journal. 546 (2): 681–693. arXiv:astro-ph/0011223. Bibcode:2001ApJ...546..681T. doi:10.1086/318301.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; carnegieatlas എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "SEDS: NGC 5195". Archived from the original on 2007-10-22. Retrieved 2007-10-13.
"https://ml.wikipedia.org/w/index.php?title=എൻജിസി_5195&oldid=3777941" എന്ന താളിൽനിന്ന് ശേഖരിച്ചത്