രൂത്ത് ബെനഡിക്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ruth Fulton Benedict
Ruth Benedict.jpg
Benedict in 1937
ജനനംRuth Fulton
1887 ജൂൺ 5(1887-06-05)
New York City, New York, U.S.
മരണം1948 സെപ്റ്റംബർ 17(1948-09-17) (പ്രായം 61)
New York City, New York, U.S.
വിദ്യാഭ്യാസംPh.D. in anthropology, Columbia University (1923)
തൊഴിൽAnthropologist
ജീവിത പങ്കാളി(കൾ)Stanley Rossiter Benedict
മാതാപിതാക്കൾFrederick Fulton and Beatrice Fulton

രൂത്ത് ബെനഡിക്ട് (ജൂൺ 5, 1887 – സെപ്തംബർ17, 1948) അമേരിക്കൻ നരവംശശാസ്ത്രജ്ഞയും ഒരു ജനതയുടെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഐതീഹ്യങ്ങൾ എന്നിവയെ കുറിച്ചുള്ള പഠിതാവും ആയിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ ജനിക്കുകയും 1909-ൽ വാസ്സർ കോളേജിൽ നിന്ന് ബിരുദമെടുക്കുകയും എൽസി ക്ലൂസ് പാർസൻസിന്റെ ശിക്ഷണത്തിൽ ന്യൂ സ്ക്കൂൾ ഓഫ് റിസേർച്ചിൽ നിന്ന് നരവംശശാസ്ത്രം പഠിക്കുകയും ചെയ്തു. 1921-ൽ കൊളംബിയ സർവ്വകലാശാലയിൽ ഫ്രാൻസ് ബയോസിന്റെ ശിക്ഷണത്തിൽ ബിരുദപഠനത്തിന് ചേരുകയും തുടർന്ന് 1923-ൽ നരവംശശാസ്ത്രത്തിൽ മാസ്റ്റർ ബിരുദമെടുക്കുകയും ചെയ്തു. നരവംശശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ച മാർഗരറ്റ് മീഡുമായി[1] നല്ല സ്നേഹബന്ധം പുലർത്തുകയും ചെയ്തിരുന്നു.[2] മാർവിൻ ഒപ്ലർ സുഹൃത്തും വിദ്യാർത്ഥിയും ആയിരുന്നു.


ഗ്രന്ഥസൂചിക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Babcock, Barbara. 1995. "Not in the First Person Singular" (reprinted in) Behar, Ruth and Deborah A. Gordon (eds.). Women Writing Culture. Berkeley: University of California Press.
  • Bateson, Mary Catherine. 1984. With a Daughter's Eye: A Memoir of Margaret Mead and Gregory Bateson. New York: William Morrow. Memoir of Margaret Mead by her daughter, documenting the relationship between Mead and Benedict.
  • Geertz, Clifford. 1988. Works and Lives: The Anthropologist as Author. Stanford, CA: Stanford University Press.
  • Handler, Richard. 1986. "Vigorous Male and Aspiring Female: Poetry, Personality, and Culture in Edward Sapir and Ruth Benedict" in Stocking, George (ed.). Malinowski, Rivers Benedict and Others: Essays on Culture and Personality. Madison, WI: University of Wisconsin Press.
  • Handler, Richard. 1990. "Ruth Benedict and the Modernist Sensibility," in Manganaro, Marc (ed.). Modernist Anthropology: From Fieldwork to Text. Princeton University Press. pp. 163–180.
  • Lapsley, Hilary. 1999. Margaret Mead and Ruth Benedict: The Kinship of Women. Amherst, Mass.: University of Massachusetts Press. ISBN 1-55849-181-3
  • Stassinos, Elizabeth (1997). "Marriage as Mystery Writ Symbiotically: The Benedicts' Unpublished "Chemical Detective Story" of "The Bo-Cu Plant"". History of Anthropology Newsletter. XXIV (1): 3–10. 
  • Stassinos, Elizabeth. 2007. "Culture and Personality In Henry's Backyard: Boasian War Allegories in Children's Science Writ Large Stories" in Darnell, Regna and Frederic W. Gleach (eds.). Histories of Anthropology Annual, vol. 2. University of Nebraska Press. ISBN 0-8032-6663-4
  • Stassinos, Elizabeth. 2009. "An Early Case of Personality: Ruth Benedict's Autobiographical Fragment and the Case of the Biblical 'Boaz'" in Darnell, Regna and Frederic W. Gleach (eds.). Histories of Anthropology vol. 5. University of Nebraska Press. ISSN 1557-637X

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രൂത്ത്_ബെനഡിക്ട്&oldid=2746857" എന്ന താളിൽനിന്നു ശേഖരിച്ചത്