ട്രിനിഡാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിനിഡാഡ്
Native name:
Cairi
Iëre
Tukusi
La Isla de la Trinidad

Nickname: Land of the Hummingbird
Td-map.png
Map of Trinidad and Tobago
ട്രിനിഡാഡ് is located in Lesser Antilles
ട്രിനിഡാഡ്
ട്രിനിഡാഡ്
Location of Trinidad in the Lesser Antilles
Geography
LocationEastern Caribbean
Coordinates10°27′38″N 61°14′55″W / 10.46056°N 61.24861°W / 10.46056; -61.24861Coordinates: 10°27′38″N 61°14′55″W / 10.46056°N 61.24861°W / 10.46056; -61.24861
Area4,748 കി.m2 (1,833 ച മൈ)
Highest elevation940 m (3,080 ft)
Highest pointEl Cerro del Aripo
Administration
IslandTrinidad
Capital cityPort of Spain
Largest settlementChaguanas (pop. 83,516)
Prime MinisterKeith Rowley
Demographics
DemonymTrinidadian
Trini
Population1,267,145[1] (2011)
Pop. density266 /km2 (689 /sq mi)
LanguagesEnglish, Trinidadian English Creole
CurrencyTrinidad and Tobago Dollar (TTD)
ReligionsChristianity, Hinduism, Islam, Spiritual-Shouter Baptist, Bahá'í, Orisha (Yoruba), Traditional African religion, Afro-American religions, Rastafarianism, Amerindian religions, Buddhism, Chinese folk religion, Judaism[2]
Ethnic groupsIndian, African, Multiracial (non-Dougla), Dougla (Indian-African), Indigenous Amerindian, European, Chinese, Arab, Hispanic or Latino[3]
Additional information
Time zone
  • AST (UTC −4) (Trinidad does not observe DST)
Postal Code10xxxx - 87xxxx [4]
Trinidad and Tobago on a world map
MorugaChristopher Columbus monument. Columbus landed here on his third voyage in 1498. This is on the southern coast of the island of Trinidad, West Indies

ട്രിനിഡാഡ് ആന്റ് ടുബാഗോയിലെ രണ്ടുപ്രധാനപ്പെട്ട ദ്വീപുകളിൽ വലിപ്പമേറിയതും കൂടുതൽ ജനസംഖ്യയുള്ളതുമായ ദ്വീപാണ് ട്രിനിഡാഡ് (Trinidad). വെനിസുവേലയുടെ വടക്കുകിഴക്കൻ തീരത്തുനിന്നും 11 കി.മീ (6.8 മൈ) ദൂരെ ഇത് സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായി തെക്കേ അമേരിക്കയുടെ ഭാഗമാവുമ്പോഴും സാമൂഹിക-സാമ്പത്തികരീതിയിൽ ഇതിതെ കരീബിയന്റെ ഏറ്റവും തെക്കേ അറ്റമായിട്ടാണ് കരുതിപ്പോരുന്നത്. 4,768 കി.m2 (1,841 ച മൈ) വലിപ്പമുള്ള ട്രിനിഡാഡിന് വെസ്റ്റ് ഇൻഡീസ് ദ്വീപുകളിൽ വലിപ്പം കൊണ്ട് അഞ്ചാം സ്ഥാനമാണ് ഉള്ളത്.

പേര്[തിരുത്തുക]

അരാവാക്ക്സ് ഭാഷയിലെ ദ്വീപിന്റെ യഥാർത്ഥ നാമം ലീയർ എന്നായിരുന്നു. അതായത് " ഹമ്മിംഗ്ബേഡുകളുടെ നാട്".('"Land of the Hummingbird"). എന്നാണ് ഇത് അർത്ഥമാക്കുന്നത്. [5]ക്രിസ്റ്റഫർ കൊളംബസ് അതിനെ "ലാ ഐല ഡി ലാ ട്രിനിഡാഡ്" എന്ന് പുനർനാമകരണം ചെയ്തു ("The Island of the Trinity"), അദ്ദേഹം തന്റെ മൂന്നാം പര്യടനത്തിനുള്ള ക്രമീകരണങ്ങൾ നടത്തും മുമ്പെ പേരിടൽ ചടങ്ങ് നിർവ്വഹിച്ചു.[6] അന്നു മുതൽ ഇത് ട്രിനിഡാഡ് എന്നു ചുരുക്കിയിരിക്കുന്നു

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

സംസ്കാരം, ജനസഞ്ചയം, മതം[തിരുത്തുക]

ജീവശാസ്ത്രം[തിരുത്തുക]

അധികവായനയ്ക്ക്: Natural history of Trinidad and Tobago

സാമ്പത്തികം[തിരുത്തുക]

ഭൂഗർഭശാസ്ത്രം[തിരുത്തുക]

Regional Geology of Trinidad and Venezuela[7]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Trinidad and Tobago 2011 Population and Housing Census Demographic Report (PDF) (Report). Trinidad and Tobago Central Statistical Office. പുറം. 26. മൂലതാളിൽ (PDF) നിന്നും 2016-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 May 2016.
  2. Pike, John. "Trinidad & Tobago - Religion". www.globalsecurity.org.
  3. "The World Factbook — Central Intelligence Agency". www.cia.gov. മൂലതാളിൽ നിന്നും 2017-11-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-02.
  4. "List of Postal Districts". TTPOST. TTPOST. July 29, 2018. ശേഖരിച്ചത് July 29, 2018.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Trinidad: The Land Of The Hummingbirds - Epicure & Culture". epicureandculture.com. 15 May 2013.
  6. Hart, Marie (1972) [1965]. The New Trinidad and Tobago: A Descriptive Account of the Geography and History of Trinidad and Tobago. London and Glasgow: Collins. പുറം. 13.
  7. Woodside, P.R., The Petroleum Geology of Trinidad and Tobago, 1981, USGS Report 81-660, Washington: US Dept. of the Interior, p. 4a

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രിനിഡാഡ്&oldid=3797437" എന്ന താളിൽനിന്ന് ശേഖരിച്ചത്