മാർഗരറ്റ് മീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Margaret Mead
Margaret Mead (1901-1978).jpg
Margaret Mead, 1948
ജനനം 1901 ഡിസംബർ 16(1901-12-16)
Philadelphia, Pennsylvania, US
മരണം 1978 നവംബർ 15(1978-11-15) (പ്രായം 76)
New York City
വിദ്യാഭ്യാസം Barnard College (1923)
M.A., Columbia University (1924)
Ph.D., Columbia University (1929)
തൊഴിൽ Anthropologist
ജീവിത പങ്കാളി(കൾ) Luther Cressman (1923–1928)
Reo Fortune (1928–1935)
Gregory Bateson (1936–1950)
കുട്ടി(കൾ) Mary Catherine Bateson (b. 1939)

ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് മീഡ്.നരവംശശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ അവർ വലിയ പങ്കു വഹിച്ചു. ജീവിച്ചിരുന്ന കാലത്ത് തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവം വിദുഷികളിൽ ഒരാളായിരുന്നു അവർ.[1]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_മീഡ്&oldid=2398912" എന്ന താളിൽനിന്നു ശേഖരിച്ചത്