"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
===യഥാർഥ സംയുക്തങ്ങൾ===
ബ്രിട്ടീഷ് രസതന്ത്രജ്ഞനായ [[നീൽ ബാർലെറ്റ്]] [[കാനഡ]]യിൽ വച്ച് ഓക്സിജനും, പ്ലാറ്റിനം ഹെക്സാഫ്ലൂറൈഡുമായി (PtF<sub>6</sub>) പ്രവർത്തിച്ച് ഡയോക്സിജനിൽ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റ് (O<sub>2</sub><sup>+</sup> [PtF<sub>6</sub>]<sup>-</subsup>) എന്ന ഒരു സംയുക്തമുണ്ടാകുന്നതായി കണ്ടെത്തി. ബാർട്ലെറ്റ്, O<sub>2</sub>ന്റെ അതേ അയൊണീകരണ ഊർജമുള്ള സെനോണിനും ഇത്തരത്തിലൊരു സംയുക്തം ഉണ്ടാകേണ്ടതാണെന്ന് ചിന്തിച്ചു. തുടർന്ന്, അദ്ദേഹം തന്നെ Xe<sup>+</sup>[PtF<sub>6</sub>]<sup>-</sup>എന്ന സംയുക്തം ഉണ്ടാക്കുകയും ചെയ്തു. ഇതായിരുന്നു ഉത്കൃഷ്ട വാതകങ്ങളുടെ ആദ്യത്തെ യഥാർഥ [[രാസസംയുക്തം|സംയുക്തം]]. എന്നാലിത് യഥാർഥത്തിൽ (XeF<sup>+</sup>[Pt<sub>2</sub>F<sub>11</sub>]<sup>-</sup>, XeF<sup>+</sup>[PtF<sub>6</sub>]<sup>-</sup>, Xe<sub>2</sub>F<sub>3</sub><sup>+</sup>[PtF<sub>6</sub>]<sup>-</sup> എന്നിവയുടെ മിശ്രിതമാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.
 
മറ്റു പെന്റാഫ്ലൂറൈഡുകളും, ചില ട്രൈഫ്ലൂറൈഡുകളും XeF<sup>+</sup>[MF<sub>6</sub>]<sup>-</sup>, XeF<sup>+</sup>[MF<sub>4</sub>]<sup>-</sup> എന്ന തരത്തിലുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2944726" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി