Jump to content

ദീപകം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദീപകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനേകം കാര്യങ്ങളെ ഒരു ധർമ്മത്തിൽ ചേർത്തുകാണിക്കുന്നതാണ്‌ ദീപകം എന്ന അലങ്കാരം ഉപയോഗിക്കുന്നത്. ഇപ്രകാരം ചേർക്കുന്നത് ഒരു നാമത്തിലോ, ഒരു കാര്യം / കാരണം എന്നിവയിലോ ഒരു അവസ്ഥയിലോ ഒരു ഫലത്തിലോ ഒരു ക്രിയയിലോ ആകാം.

ലക്ഷണം

[തിരുത്തുക]
അനേക മേകധർമ്മത്തിൽ
അന്വയിപ്പത് ദീപകം


"https://ml.wikipedia.org/w/index.php?title=ദീപകം_(അലങ്കാരം)&oldid=1084693" എന്ന താളിൽനിന്ന് ശേഖരിച്ചത്