Jump to content

അധികം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അധികം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധാരത്തിന്‌ താങ്ങാനാകത്തതാണ്‌ ആധേയമെന്നോ ആധേയത്തെ ഉൾക്കൊള്ളാനാകാത്തതാണ്‌ ആധാരമെന്നോ, എന്നമട്ടിൽ ചിത്രീകരിക്കുന്ന അലങ്കാരമാണ്‌ അധികം

ലക്ഷണം

[തിരുത്തുക]
ആധേയമാധിക്യമധികം
ആധാരാധിക്യവും തഥാ

ഉദാ:-

തുള്ളുന്നിതുലകിന്നുള്ളിൽ
കൊള്ളാഞ്ഞു തവ കീർത്തികൾ

(ഭാ.ഭൂ)


"https://ml.wikipedia.org/w/index.php?title=അധികം_(അലങ്കാരം)&oldid=1084682" എന്ന താളിൽനിന്ന് ശേഖരിച്ചത്