സസന്ദേഹം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സസന്ദേഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ലക്ഷണം

സന്ദേഹം ജനിപ്പിക്കുന്ന-
തൊന്നു കണ്ടതു വേറെയായ്.

സ്മൃതിമാൻ, ഭ്രാന്തിമാൻ, സസന്ദേഹം എന്നീ മൂന്ന് അലങ്കാരങ്ങൾക്കും ഒരേ ലക്ഷണമാണ്‌ ഭാഷാഭൂഷണത്തിൽ വിവരിച്ചിരിക്കുന്നത്

ലക്ഷണം[തിരുത്തുക]

സാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി
സന്ദേഹങ്ങൾ കഥിക്കുകിൽ
സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ
സസന്ദേഹവുമായിടും


"https://ml.wikipedia.org/w/index.php?title=സസന്ദേഹം_(അലങ്കാരം)&oldid=1085224" എന്ന താളിൽനിന്ന് ശേഖരിച്ചത്