ഏകാവലി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏകാവലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാരണമാല എന്ന അലങ്കാരത്തിൽ നിന്നും അല്പം വ്യത്യ്സ്തമായ രീതിയിലാണ്‌ ഏകാവലി എന്ന അലങ്കാരം ഉപയോഗിക്കുന്നത്.

ലക്ഷണം[തിരുത്തുക]

പിരിച്ചു വിട്ടമട്ടായി-
ത്തുടർന്നു പല സംഗതി
ഉരയ്ക്കുന്ന തലങ്കാര-
മേകാവലി സമാഹ്വയം

ഇതിൽ ആദ്യത്തേത് രണ്ടാമത്തേതിനുള്ള വിശേഷണവും രണ്ടാമത്തേത് മൂന്നാമത്തേതിനും വിശേഷണമാണ്‌.

ഉദാ:-

ഉപ്പില്ലാത്തൊരു കറിയില്ല
കറിയില്ലാത്തോരൂണില്ല
ഊണു കഴിക്കാത്താളില്ല
ആളില്ലാത്ത വീടില്ല


"https://ml.wikipedia.org/w/index.php?title=ഏകാവലി_(അലങ്കാരം)&oldid=1088244" എന്ന താളിൽനിന്ന് ശേഖരിച്ചത്