ഭ്രാന്തിമാൻ (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭ്രാന്തിമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ലക്ഷണം

ഒന്നുകണ്ടിട്ടുമറ്റൊന്നായ്
ഭ്രമിക്കുന്നത് ഭ്രാന്തിമാൻ

സ്മൃതിമാൻ, ഭ്രാന്തിമാൻ, സസന്ദേഹം എന്നീ മൂന്ന് അലങ്കാരങ്ങൾക്കും ഒരേ ലക്ഷണമാണ്‌ ഭാഷാഭൂഷണത്തിൽ വിവരിച്ചിരിക്കുന്നത്

ലക്ഷണം[തിരുത്തുക]

സാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി
സന്ദേഹങ്ങൾ കഥിക്കുകിൽ
സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ
സസന്ദേഹവുമായിടും


"https://ml.wikipedia.org/w/index.php?title=ഭ്രാന്തിമാൻ_(അലങ്കാരം)&oldid=1085345" എന്ന താളിൽനിന്ന് ശേഖരിച്ചത്