പ്രതീപം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രതീപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഉപമാനത്തെ ആദ്യവും ഉപമേയത്തെ രണ്ടാമതും പ്രസ്താവിക്കുന്ന അലങ്കാരമാണ് പ്രതീപം.

ലക്ഷണം[തിരുത്തുക]

ഉപമാനോപമേയത്വം മറിച്ചിട്ടാൽ പ്രതീപമാം

ഉദാ: നെൻമേനിവാകതൻ പുഷ്പം നിൻമേനിക്കൊപ്പമാം പ്രിയേ!


"https://ml.wikipedia.org/w/index.php?title=പ്രതീപം_(അലങ്കാരം)&oldid=1084549" എന്ന താളിൽനിന്ന് ശേഖരിച്ചത്