Jump to content

പര്യായോക്തം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പര്യായോക്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലക്ഷ്യലക്ഷണങ്ങളും വാഗ്യാർത്ഥങ്ങളും മറ്റും പ്രകടിപ്പിക്കുന്നതിലൂടെ വർണ്യവസ്തുവിന്റെ വാച്യാർത്ഥം പ്രകടമാക്കുന്നതിന്‌ ഉപയോഗിക്കുന്ന അലങ്കാരമാണ്‌ പര്യായോക്തം.

ലക്ഷണം

[തിരുത്തുക]
പര്യായോക്ത മുരച്ചീടിൽ
വാച്യം താൻ വ്യംഗ്യ ഭംഗിയിൽ

ഒരു വ്യക്തിയെക്കുറിച്ചോ കാര്യത്തെക്കുറിച്ചോ വിവരിക്കുമ്പോൾ; അക്കാര്യം നിരുപാധികം വെളിപ്പെടുത്താതെ അതിന്റെ ലക്ഷ്യലക്ഷണങ്ങളെ മാത്രം വിവരിച്ച് അർത്ഥം പ്രകടമാക്കുന്ന അലങ്കാരമാണിത്.

ഉദാ:-

മധുരിക്കുന്ന കോദണ്ഡം
മധുവേന്തുന്ന സായകം
ചകോരച്ചോറു ചോർന്നീടും
ശിഖയും ചേർന്നൊരാൾ തുണ


"https://ml.wikipedia.org/w/index.php?title=പര്യായോക്തം_(അലങ്കാരം)&oldid=661255" എന്ന താളിൽനിന്ന് ശേഖരിച്ചത്