വ്യാജോക്തി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വ്യാജോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൗതുകജന്യമായ വ്യാജ പരാമർശമാണ്‌ വ്യാജോക്തി എന്ന അലങ്കാരം.

ലക്ഷണം[തിരുത്തുക]

രഹസ്യരക്ഷയ്ക്കായ് ചെയ്യും
വ്യാജം വ്യാജോക്തിയാമത്

യഥാർത്ഥത്തിൽ ഉള്ളതിനെ അല്ലെങ്കിൽ ഉണ്ടായതിനെ മറച്ചുവച്ച് ബോധപൂർവ്വം മറ്റൊന്ന് പ്രകടിപ്പിക്കുന്ന അലങ്കാരമാണിത്

ഓർക്കാനിച്ചു തുടങ്ങേണ്ട
തീർക്കും മുൻപേ മധുവിധു


"https://ml.wikipedia.org/w/index.php?title=വ്യാജോക്തി_(അലങ്കാരം)&oldid=667738" എന്ന താളിൽനിന്ന് ശേഖരിച്ചത്