ഭാവികം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാവികം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സംഭവിച്ച കാര്യങ്ങളെയോ ഇനി വരാനിരിക്കുന്ന കാര്യങ്ങളെയോ വർത്തമാനകാലപ്രതീതി തോന്നിപ്പിക്കാറുണ്ട്. മനുഷ്യമനസ്സിൽ ഉണ്ടാകുന്ന ഇത്തരം പ്രത്യേകതകളുടെ ഭാവാവിഷ്കാരത്തിനാണ്‌ ഭാവികം എന്ന അലങ്കാരം ഉപയോഗിക്കുന്നത്.

ലക്ഷണം[തിരുത്തുക]

പ്രത്യക്ഷാനുഭവം ഭൂതം
ഭാവികൾക്കിഹ ഭാവികം


"https://ml.wikipedia.org/w/index.php?title=ഭാവികം_(അലങ്കാരം)&oldid=664255" എന്ന താളിൽനിന്ന് ശേഖരിച്ചത്