സംഭാവന (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംഭാവന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കാര്യമുണ്ട് എങ്കിൽ അതിനോട് ചേരുന്ന മറ്റ് കാര്യങ്ങളും ഉണ്ട് എന്ന കാണിക്കുന്ന അലങ്കാരമാണ് സംഭാവന.

ലക്ഷണം[തിരുത്തുക]

സംഭാവനയതുണ്ടായാലിതു
ണ്ടാകുമെന്ന് കല്പന


"https://ml.wikipedia.org/w/index.php?title=സംഭാവന_(അലങ്കാരം)&oldid=1084521" എന്ന താളിൽനിന്ന് ശേഖരിച്ചത്