സമാസോക്തി (അലങ്കാരം)
സംയോഗത്തിലെ അതായത് യോജിപ്പിലെ യുക്തി എന്നാണ് സമാസോക്തി എന്ന വാക്കിനർത്ഥം.
ലക്ഷണം
[തിരുത്തുക]വിശേഷണത്തിൽ സാമ്യത്താൽ വർണ്ണ്യപ്രസ്തുത ധർമ്മിയിൽ അവർണ്ണ്യവൃത്താന്താരോപം സമാസോക്തിയലംകൃതി
ഏതെങ്കിലും ആശയമോ അർത്ഥമോ വെളിവാക്കുന്നതിലേക്കായി പരാമർശിക്കുന്ന വസ്തുതയിൽ നിന്നും അതിന് സമാനമായ വേറൊരു വസ്തുതകൂടി വെളിപ്പെടുന്നു എങ്കിൽ അത്തരം അലങ്കാരങ്ങളെ സമാസോക്തി അലങ്കാരം എന്നു വിളിക്കുന്നു.
ഉദാ:-
മടിയിൽ ചേർത്തു ചേണാർന്ന മട്ടിലംഗുലി വിഭ്രമം തുടർന്നാലുടനെ രാഗം കാട്ടീട്ടന്നു വിപഞ്ചിക
(ഭാ. ഭൂ)
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |