യമകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലക്ഷണം: ' അർത്ഥോ സത്യാർത്ഥ ഭിന്നാനാം വർണാനാം സാ പുന: ശ്രുതി: യമകം ' എന്ന് യമക ലക്ഷണം.


ഉദാ: "നവപലാശപലാശവനം പുര: "

വിവരണം വരി ൧: മാലതീ മലർ -> മാലതീ പുഷ്പം

വരി ൨: മാല തീജ്വാല -> മാല, തീജ്വാലയെന്നപോൽ

വരി ൩: മാലതീയിവനേകുന്നു-> മാൽ(=ശോഭ), അത്, ഈ, ഇവനേകുന്നു

വരി ൪: മാലതീ-> ചന്ദ്രൻ

ഒരു കവിതയിലോ ശ്ലോകത്തിലോ ഏതെങ്കിലും വാക്കുകൾ വീണ്ടും ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് യമകം എന്ന് അറിയപ്പെദുന്നത്.

ഉദാഹരണത്തിന് പേരാൽ പേരാൽ എന്നത് ഒരു പദത്തിന്റെ ആവർത്തനമാണ് ഇങ്ങനെയുള്ള ആ വർത്തനത്തിനെ യമകം എന്ന് പറയുന്നു.


"https://ml.wikipedia.org/w/index.php?title=യമകം&oldid=3782612" എന്ന താളിൽനിന്ന് ശേഖരിച്ചത്