സമാധി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമാധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യാദൃച്ഛയാ ഉണ്ടാകുന്ന കാരണങ്ങളാൽ കാര്യം സാധിക്കുന്നു എന്നതിനെക്കുറിക്കുന്നതിന്‌ ഉപയോഗിക്കുന്ന അലങ്കാരമാണ്‌ സമാധി.

ലക്ഷണം[തിരുത്തുക]

സമാധി കാര്യ സൗകര്യം
യദൃച്ഛയാലബ്ധ ഹേതുവാൽ

ഒരു കാര്യം സംഭവിക്കുന്നതിനുള്ള കാരണം കൂടാതെ യാദൃച്ഛയാൽ വന്നു ഭവിക്കുന്ന കാര്യങ്ങളാൽ കാര്യസാധ്യം എളുപ്പമാകുന്നതിനെ സൂചിപ്പിക്കാൻ ഈ അലങ്കാരം ഉപയോഗിക്കുന്നു.

ഉദാ:-

അമ്പുകൊണ്ട പന്നിക്ക് കമ്പുകൊണ്ടൊരേറ്


"https://ml.wikipedia.org/w/index.php?title=സമാധി_(അലങ്കാരം)&oldid=1086329" എന്ന താളിൽനിന്ന് ശേഖരിച്ചത്