രൂപകാതിശയോക്തി (അലങ്കാരം)
ദൃശ്യരൂപം
(രൂപകാതിശയോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രൂപകവും അതിശയോക്തിയും ചേർന്നതാണ് രൂപകാതിശയോക്തി. പക്ഷേ വർണ്ണ്യത്തെ പറയാറില്ല.
ലക്ഷണം
[തിരുത്തുക]'നിഗീര്യാധ്യാവസാനം താൻ
രൂപകാതിശയോക്തിയാം'
ഉദാ:സരോജയുഗളം കാൺക
ശരങ്ങൾ ചൊരിയുന്നിതാ.'
- നേത്രസരോജയുഗളം കടാക്ഷശരങ്ങളെ ചൊരിയുന്നു എന്ന് പറയേണ്ടടത്ത് ഉപമേയങ്ങളായ സരോജയുഗളശരങ്ങളെ മാത്രം നിർദ്ദേശിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
ഭാഷാഭൂഷണം (എ.ആർ.രാജരാജവർമ്മ)