വിശേഷോക്തി (അലങ്കാരം)
ദൃശ്യരൂപം
(വിശേഷോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഭാവന എന്ന അലങ്കാരത്തിന്റെ നേർ വിപരീതഫലങ്ങൾ വർണ്ണിക്കുന്ന അലങ്കാരമാണ് വിശേഷോക്തി. കാരണം ഉണ്ടായിട്ടും കാരണം സംഭവിക്കാത്തത് വിശേഷോക്കി.
ലക്ഷണം
[തിരുത്തുക]'വിശേഷോക്തി ജനിക്കായ്കിൽ
കാര്യം ഹേതുവിരിക്കവേ.'
ഉദാ:കുറഞ്ഞീല്ല ഹൃദിസ്നേഹം
സ്മരദീപം ജ്വലിക്കിലും'
- ലക്ഷ്യത്തിൽ ദീപം ജ്വലിക്കുമ്പോൾ സ്നേഹത്തിനു (എണ്ണയ്ക്ക്) ക്ഷയം വരേണ്ടതാണ്. അതില്ലെന്ന് വർണ്ണിച്ചിരിക്കയാൽ വിശേഷോക്തി.
അവലംബം
[തിരുത്തുക]- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള