വിശേഷോക്തി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഭാവന എന്ന അലങ്കാരത്തിന്റെ നേർ വിപരീതഫലങ്ങൾ വർണ്ണിക്കുന്ന അലങ്കാരമാണ്‌ വിശേഷോക്തി. കാരണം ഉണ്ടായിട്ടും കാരണം സംഭവിക്കാത്തത് വിശേഷോക്കി.

ലക്ഷണം[തിരുത്തുക]

'വിശേഷോക്തി ജനിക്കായ്കിൽ
കാര്യം ഹേതുവിരിക്കവേ.'

ഉദാ:കുറഞ്ഞീല്ല ഹൃദിസ്നേഹം
സ്മരദീപം ജ്വലിക്കിലും'

ലക്ഷ്യത്തിൽ ദീപം ജ്വലിക്കുമ്പോൾ സ്നേഹത്തിനു (എണ്ണയ്ക്ക്) ക്ഷയം വരേണ്ടതാണ്. അതില്ലെന്ന് വർണ്ണിച്ചിരിക്കയാൽ വിശേഷോക്തി.

[1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=വിശേഷോക്തി_(അലങ്കാരം)&oldid=1974930" എന്ന താളിൽനിന്ന് ശേഖരിച്ചത്