Jump to content

അർത്ഥാന്തരന്യാസം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അർത്ഥാന്തരന്യാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയിലെ ഒരു അലങ്കാരമാണ് അർത്ഥാന്തരന്യാസം.

ലക്ഷണം

[തിരുത്തുക]
സാമാന്യംതാൻ വിശേഷം താൻ ഇവയിൽ പ്രസ്തുതത്തിന് 
അർത്ഥാന്തരന്യാസമാകു മന്യം കൊണ്ടു സമർത്ഥനം.