അർത്ഥാന്തരന്യാസം (അലങ്കാരം)
ദൃശ്യരൂപം
മലയാളഭാഷയിലെ ഒരു അലങ്കാരമാണ് അർത്ഥാന്തരന്യാസം.
ലക്ഷണം
[തിരുത്തുക]സാമാന്യംതാൻ വിശേഷം താൻ ഇവയിൽ പ്രസ്തുതത്തിന് അർത്ഥാന്തരന്യാസമാകു മന്യം കൊണ്ടു സമർത്ഥനം.
മലയാളഭാഷയിലെ ഒരു അലങ്കാരമാണ് അർത്ഥാന്തരന്യാസം.
സാമാന്യംതാൻ വിശേഷം താൻ ഇവയിൽ പ്രസ്തുതത്തിന് അർത്ഥാന്തരന്യാസമാകു മന്യം കൊണ്ടു സമർത്ഥനം.
വ്യാകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |