നിദർശന (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിദർശന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വർണ്ണ്യവസ്തുവിന്റെ സദ് ഗുണം, ഫലം, ഭാവം എന്നിവയ്ക്ക് സദൃശങ്ങളായ സദ്ഭാവങ്ങളെ വർണ്ണ്യവസ്തുവിനോട് ചേർന്ന് എടുത്തുകാണിക്കുന്ന അലങ്കാരമാണ്‌ നിദർശന.

ഉദ്ഭടാലങ്കാര പ്രകാശത്തിൽ വിദർശന എന്ന പേരും ഈ അലങ്കാരത്തിനുണ്ട്.

ലക്ഷണം[തിരുത്തുക]

വിശിഷ്ടധർമ്മികൾക്ക് ഐക്യം 
ആരോപിച്ചാൽ നിദർശന


"https://ml.wikipedia.org/w/index.php?title=നിദർശന_(അലങ്കാരം)&oldid=1085198" എന്ന താളിൽനിന്ന് ശേഖരിച്ചത്