സ്മൃതിമാൻ (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്മൃതിമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാദൃശ്യം കൊണ്ട് സമാനമായതിനെ സൂചിപ്പിക്കുന്നതിനുള്ള അലങ്കാരമാണ്‌ സ്മൃതിമാൻ.

ലക്ഷണം[തിരുത്തുക]

സ്മൃതിമാനൊന്നു കണ്ടുടൻ
സദൃശമായതോർക്കുകിൽ

സ്മൃതിമാൻ,ഭ്രാന്തിമാൻ, സസന്ദേഹം എന്നീ മൂന്ന് അലങ്കാരങ്ങൾക്കും ഒരേ ലക്ഷണമാണ്‌ ഭാഷാഭൂഷണത്തിൽ വിവരിച്ചിരിക്കുന്നത്

ലക്ഷണം[തിരുത്തുക]

സാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി
സന്ദേഹങ്ങൾ കഥിക്കുകിൽ
സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ
സസന്ദേഹവുമായിടും


"https://ml.wikipedia.org/w/index.php?title=സ്മൃതിമാൻ_(അലങ്കാരം)&oldid=1086287" എന്ന താളിൽനിന്ന് ശേഖരിച്ചത്