മീലിതം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മീലിതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഏതെങ്കിലും രണ്ട് വസ്തുക്കൾ ചേർന്നിരിക്കുമ്പോൾ അവയുടെ ചേർച്ചയാൽ ഒന്നിൽ നിന്നും മറ്റൊന്നിനെ തിരിച്ചറിയാൻ കഴിയാതെ വരുന്നു എന്ന അർത്ഥത്തെ സൂചിപ്പിക്കുന്നതിനായ് ഉപയോഗിക്കുന്ന അലങ്കാരമാണ്‌ മീലിതം.

ലക്ഷണം[തിരുത്തുക]

മീലിതം ഗുണസാമ്യത്താൽ
ഭേദം തോന്നാതിരിക്കുക


"https://ml.wikipedia.org/w/index.php?title=മീലിതം_(അലങ്കാരം)&oldid=665681" എന്ന താളിൽനിന്ന് ശേഖരിച്ചത്