ക്രിയ (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്രിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രവൃത്തി, സംഭവം, സ്ഥിതി മുതലായവ സൂചിപ്പിക്കുന്ന വാക്കാണ്‌ ക്രിയ. ക്രിയ ചെയ്യുന്നത് കർത്താവ്.

ക്രിയകൾ ര‍ണ്ടു വിധം

ചില പ്രധാന ക്രിയകൾ : കേവല ക്രിയ, പ്രയോജക ക്രിയ.


എല്ലാ വാക്യത്തിലും ക്രിയ കാണും പക്ഷേ കർത്താവ് കർമ്മം വേണമെന്നില്ല.
"https://ml.wikipedia.org/w/index.php?title=ക്രിയ_(വ്യാകരണം)&oldid=3704056" എന്ന താളിൽനിന്ന് ശേഖരിച്ചത്