കാലികന്തസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലികന്തസീ
Calycanthus floridus
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
Order:
Family:
Calycanthaceae
Genera

കാലികന്തസീ (sweetshrubs or spicebushes) ലോറേൽസ് നിരയിലെ സപുഷ്പികളുടെ ഒരു ചെറിയ കുടുംബമാണ്. ഈ കുടുംബത്തിൽ മൂന്നു ജനുസ്സും 10 അറിയപ്പെടുന്ന സ്പീഷീസുകളുമുണ്ട്.[1] ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഊഷ്മള കാലാവസ്ഥയിലുമായി പരിമിതപ്പെട്ട് ഇവ കാണപ്പെടുന്നു.

2016-ലെ APG IV സിസ്റ്റത്തിൽ, കാലികന്തസീ മഗ്നോളിയേൽസ് നിരയിലും മഗ്നോളിഡ്സ് ക്ലേഡിലുമായി സ്ഥാപിക്കുകയുണ്ടായി. [2]

അവലംബം[തിരുത്തുക]

  1. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
  2. Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. doi:10.1111/boj.12385. ISSN 0024-4074.{{cite journal}}: CS1 maint: uses authors parameter (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലികന്തസീ&oldid=3122517" എന്ന താളിൽനിന്ന് ശേഖരിച്ചത്