കന്നാ (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Canna
Canna Red.JPG
Italian Group Canna cultivated in Brazil
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
Cannaceae
ജനുസ്സ്:
Canna
Species

19 classified species, see list below

ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു സസ്യമാണ് കന്നാ.[1][2] Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, ഇഞ്ചി, വാഴ എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. അന്നജത്തിന്റെ നല്ല ഒരു സ്രോതസ്സാണ്‌ ഇത്.

അവലംബം[തിരുത്തുക]

  1. Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.
  2. Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5

ചിത്രശാ‍ല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കന്നാ_(സസ്യം)&oldid=3064700" എന്ന താളിൽനിന്ന് ശേഖരിച്ചത്