ഉപയോക്താവിന്റെ സംവാദം:Rojypala/Archive 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഡിറ്റ്[തിരുത്തുക]

ദയവു ചെയ്ത് ഒരാൾ എഡിറ്റ് ചെയ്യുന്നതിനിടയിൽ ലേഖനത്തിൽ കയറി എഡിറ്റ് ചെയ്യരുത്. ഞങ്ങൾക്കും എഡിറ്റ് ചെയ്യാൻ അല്പസമയം തരൂ! --Anoopan (സംവാദം) 06:41, 23 ഏപ്രിൽ 2012 (UTC)

സൂസന്നയിൽ മാത്രമല്ല. ഞാൻ ആരംഭിച്ച മിക്ക ലേഖനങ്ങളിലും എന്റെ എഡിറ്റുകൾ പൂർത്തിയാകുന്നതിനു മുൻപേ താങ്കൾ തിരുത്തുന്നതു കാരണം പലപ്പോഴും ഞാൻ എഴുതിയത് മുഴുവൻ സേവ് ചെയ്യാനാകാതെ വരുന്നു. ഇന്ന് സൂസന്നയിൽ തന്നെ കഥാതന്തു ഏകദേശം പൂർത്തിയാക്കി സേവ് ചെയ്യാൻ നോക്കുമ്പോൾ താങ്കളുടെ തിരുത്തലുകൾ കാരണം എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ബാക്ക് ബട്ടൺ ഒക്കെ അടിച്ച് അതു വീണ്ടും കണ്ടുപിടിച്ച് തിരുത്താൻ എനിക്കൊട്ട് താല്പര്യവുമില്ല. ഇതുപോലെ പല ഉപയോക്താക്കൾക്കും പ്രശ്നങ്ങളുണ്ടാകാം. എനിക്കടക്കം പലർക്കും താങ്കളുടെ അത്ര വിജ്ഞാനം വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതിൽ ഉണ്ടാവണമെന്നില്ല. അതൊക്കെ തിരുത്താൻ നിൽക്കുന്ന താങ്കളുടെ മഹാമനസ്കതക്ക് നന്ദി. പക്ഷെ, അല്പം ക്ഷമിച്ചു കൂടെ? അതുവഴി മറ്റുള്ളവർക്കും എഡിറ്റിങ്ങ് പഠിക്കാമല്ലോ! --Anoopan (സംവാദം) 07:08, 23 ഏപ്രിൽ 2012 (UTC)
ഇപ്പോൾ സൃഷ്ടിച്ചഎൻറെ...(ചലച്ചിത്രം) എന്ന താൾ നോക്കൂ. അതിന്റെ ആദ്യ രൂപം ഇങ്ങനെയായിരുന്നു. അത് പിന്നീട് ആ ഉപയോക്താവ് തന്നെ തിരുത്തി ഇങ്ങനെയും ഇപ്പോൾ ഇങ്ങനെയുമാക്കി. ഇനിയും ധാരാളം മാറ്റങ്ങൾ വരുത്താനുണ്ട്. ഈ ഉപയോക്താവ് പുതിയ ആളല്ല. താങ്കളേക്കാളും എന്നേക്കാളും മുൻപ് വിക്കിയിൽ അംഗത്വമുള്ളയാളാണു്.
ഈ ചലച്ചിത്രം ആദ്യരൂപം കണ്ട ഉടനെ തന്നെ ഞാനോ താങ്കളോ അത് തിരുത്താൻ ശ്രമിച്ചാൽ പിന്നെ എങ്ങനെയാണ് പരിചിതരല്ലാത്ത ഉപയോക്താക്കൾ എഡിറ്റിംഗ് പഠിക്കുക? അതു കൊണ്ട് ആരു ഒരു പുതിയ ലേഖനം സൃഷ്ടിച്ചാലും അല്പനേരം കാത്തിരുന്ന ശേഷം മാത്രം അതിൽ തിരുത്തലുകൾ വരുത്തുന്നതാണു നല്ലത്( ഇതൊരു നയമല്ല) എന്നതാണെന്റെ വ്യക്തിപരമായ അഭിപ്രായം.
എന്ന്, വിക്കി എന്നത് ഒരു വ്യക്തിയുടെ സ്വന്തമല്ലെന്നും അത് കൂട്ടായ പ്രവർത്തനത്തിലുടെ ക്ഷമയോടേ അനേകം വിക്കിപീഡിയർ ചേർന്ന് നിർമ്മിക്കുന്നതാണെന്നുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു സാധാരണ വിക്കിപീഡിയൻ --Anoopan (സംവാദം) 07:31, 23 ഏപ്രിൽ 2012 (UTC)

Lifetime[തിരുത്തുക]

1. പൊതുവേ, ഫലകങ്ങളിൽ എംബെഡ് ചെയ്തു് വർഗ്ഗങ്ങൾ ഉണ്ടാക്കിക്കൂടാ എന്നാണു വിക്കിമീഡിയാ നയം.

2. ഞാനിപ്പോൾ ചെയ്യുന്നതു് ജനനത്തീയതി ചേർക്കാതെയോ തെറ്റായി ചേർത്തതോ ആയ താളുകൾ കണ്ടുപിടിച്ച് അവ പുനർവർഗ്ഗീകരണം നടത്തുക മാത്രമാണു്. ഈ ഫലകത്തിന്റെ ഉള്ളിൽ മിസ്സിങ്ങ് ആയ ഫീൽഡ് ചേർത്തു / തിരുത്തി. അല്ലാതെ നയങ്ങളിലൊന്നും കൈവെച്ചിട്ടില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:26, 7 മേയ് 2012 (UTC)

You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Ezhuttukari എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി സംവാദം 14:33, 15 ജൂൺ 2012 (UTC)

തിരുത്ത്[തിരുത്തുക]

വെട്ടിക്കളയാമോ?ബിനു (സംവാദം) 06:40, 16 ജൂൺ 2012 (UTC)

അബദ്ധമായതുകൊണ്ടല്ല, അസംഗതമാണെന്നു തോന്നിയതു കൊണ്ടണു്. വോട്ടെടുപ്പും കാത്തിരുപ്പുമൊന്നുമില്ലാതെ ഒരുതാൾ നീക്കം ചെയ്തതിൽ അങ്ങനെയെങ്കിലും പ്രതിഷേധിക്കണ്ടേ?ബിനു (സംവാദം) 06:49, 16 ജൂൺ 2012 (UTC)

ഫലകം:Infobox Museum[തിരുത്തുക]

ലൂവ്രേ, ഈ താളിൽ ലേഖനത്തിന് മുകളിലായി "വെബ്‌സൈറ്റ് www.louvre.fr" എന്ന് കാണുന്നു.ഫലകത്തിൽ കാണേണ്ടത് ലേഖനത്തിന് മുകളിലായി വന്നതെങ്ങനെ?-- Raghith 10:45, 28 ജൂൺ 2012 (UTC)

float മാറ്റം കണ്ടു, നന്ദി.-- Raghith 11:47, 28 ജൂൺ 2012 (UTC)

കാര്യനിർവാഹകസ്ഥാനം[തിരുത്തുക]

ദയവുചെയ്ത് വീണ്ടും കാര്യനിർവാഹകസ്ഥാനം ഉപയോഗപ്പെടുത്തുക. താങ്കളുടെ പ്രവർത്തനങ്ങൾ വിലപിടിച്ചതാണ്. എതിർപ്പില്ലെങ്കിൽ തീർഛയായും പറയുക. നന്ദി. എഴുത്തുകാരി സംവാദം 05:46, 7 ജൂലൈ 2012 (UTC)

  • എന്ത് പറ്റി? അഭിപ്രായ വ്യത്യാസങ്ങൾ ? അതൊക്കെ പതിവല്ലെ ? കാര്യമാക്കാനുണ്ടോ ? -- ജീ Jkadavoor (സംവാദം) 07:28, 10 ജൂലൈ 2012 (UTC)
@എഴുത്തുകാരി float--മനോജ്‌ .കെ (സംവാദം) 16:28, 19 ജൂലൈ 2012 (UTC)

ഹൽവ കഴിക്കൂ![തിരുത്തുക]

135px വിക്കിപീഡിയയോടുള്ള സ്നേഹം കൂടാൻ ഈ ഹൽവ്വ കൂടി കഴിക്കൂ ! :) Anoop | അനൂപ് (സംവാദം) 09:57, 10 ജൂലൈ 2012 (UTC)
നന്ദി--റോജി പാലാ (സംവാദം) 10:14, 10 ജൂലൈ 2012 (UTC)

തുമ്പി[തിരുത്തുക]

പുതിയ ഒരു തുംബിയെക്കൂടി അപ്ലോടിയിട്ടുണ്ട്. -- Jkadavoor (സംവാദം) 10:08, 16 ജൂലൈ 2012 (UTC)

വളരെ നന്ദി -- Jkadavoor (സംവാദം) 10:14, 16 ജൂലൈ 2012 (UTC)

അപൂർണതയ്ക്കേ സംവാദത്താളാകാൻ കഴിയൂ[തിരുത്തുക]

ദയവായി ഈ അപൂർണതയെ ഫലകം മാറ്റി പൂർണമാക്കാൻ ശ്രമിക്കാതിരിക്കൂ ബിനു (സംവാദം) 13:26, 17 ജൂലൈ 2012 (UTC)

തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ[തിരുത്തുക]

ഇതിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെടുന്നു. --AneeshJose (സംവാദം) 13:48, 17 ജൂലൈ 2012 (UTC)

പരിണാമസിദ്ധാന്തം ജീവപരിണാമവുമായി യോജിപ്പിക്കൽ[തിരുത്തുക]

പരിണാമസിദ്ധാന്തം എന്നാൽ ജീവപരിണാമത്തിന്റെ ഒരു വിശദീകരണം ആണ്. പല പരിണാമസിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടും തമ്മിൽ യോജിപ്പിക്കുന്നത് ശരിയല്ല. ഇംഗ്ലീഷ് വിക്കിയിലെ രീതി പിന്തുടരുന്നതാണ് ഉചിതം എന്ന് തോന്നുന്നു. --Mathews sunny (സംവാദം) 07:27, 19 ജൂലൈ 2012 (UTC)

ഞാൻ പറഞ്ഞതിലെ തെറ്റിദ്ധാരണ ക്ഷമിക്കുക, യോജിപ്പിക്കൽ എന്ന് ഞാൻ ഉദ്ദേശിച്ചത് അവ രണ്ടു വ്യത്യസ്ത ആശയങ്ങൾ ആണ് എന്ന് മാത്രമാണ്. ഞാൻ ഉദ്ദേശിച്ചത് പരിണാമസിദ്ധാന്തം ജീവപരിണാമത്തിലേക്ക് തിരിച്ചു വിടാനാണ്. ഇപ്പോൾ പരിണാമസിദ്ധാന്തത്തിൽ ഉള്ള ലേഖനം നിലനിർത്തേണ്ട ആവശ്യം തോന്നുന്നില്ല. കൂടാതെ വിവിധ പരിണാമസിദ്ധാന്തങ്ങളുടെ ചർച്ച ജീവപരിണാമം എന്ന ലേഖനത്തിന്റെ കീഴിൽ വരുന്നതാണ് താരതമ്യേന നല്ലത്. എതിർപ്പില്ലെങ്കിൽ വീണ്ടും തിരിച്ചു വിടുന്നതാണ്. --Mathews sunny (സംവാദം) 09:49, 21 ജൂലൈ 2012 (UTC)

സംവാദം[തിരുത്തുക]

കാണുക അഖിൽ ഭരതൻ 05:19, 21 ജൂലൈ 2012 (UTC)

ഇരട്ടത്തിരിച്ചുവിടൽ[തിരുത്തുക]

ട്രാൻ.വിക്കിയിൽ ശരിയാക്കിയിട്ടുണ്ട്. --Vssun (സംവാദം) 17:40, 21 ജൂലൈ 2012 (UTC)

വർഗ്ഗം[തിരുത്തുക]

ഇപ്പോൾ മനസ്സിലായി. :) --അജയ് ബാലചന്ദ്രൻ (സംവാദം) 13:54, 24 ജൂലൈ 2012 (UTC)

മലയാളനാടകങ്ങൾ എന്ന വർഗ്ഗം ചേർക്കാൻ തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 09:44, 27 ജൂലൈ 2012 (UTC)

ചമ്മി[തിരുത്തുക]

ചമ്മി എന്ന താളിൽ SD ഇട്ടത് മാനദണ്ഡങ്ങൾ പാലിക്കാതെ ആയതിനാൽ റിവേർട്ടാൻ അവകാശമുണ്ടെന്ന് കരുതുന്നു. പെട്ടെന്ന് നീക്കംചെയ്യാനുള്ള ഏതു മാനദണ്ഡമനുസരിച്ചാണ് ഇതിൽ SD ഇട്ടത്? യുക്തിയുക്തമായ തലക്കെട്ടും ഉള്ളടക്കവും ഉണ്ട്. പിശക് തിരുത്തുകയും സ്വന്തമായി ചെയ്യാനാവില്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരാനുള്ള (ഇത്തരത്തിലല്ല) ഒരു ശ്രമം നടത്തുകയുമായിരുന്നു വേണ്ടിയിരുന്നത്. ഈ ലേഖനത്തിന് യോജിക്കുന്ന ഡക്ക്വീഡ് എന്ന താൾ ഉള്ളതിനാൽ ചെയ്യേണ്ടത് മറ്റൊന്നാണ്: ഡക്ക്വീഡ് ഇതിലേക്ക് മാറ്റുക. --തച്ചന്റെ മകൻ (സംവാദം) 06:51, 27 ജൂലൈ 2012 (UTC)

ഒരു കാര്യനിർവ്വാഹകനോട് വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്ന താൾ വായിക്കൂ എന്ന് പറയേണ്ടിവരുന്നത് കഷ്ടം. ആവശ്യത്തിന് വിവരങ്ങളില്ല എന്നത് SD-യ്ക്കു മാനദണ്ഡമല്ല; AfD-ക്കു പോലും മാനദണ്ഡമല്ല. SD ക്കു യോഗ്യമല്ലെങ്കിൽ പുതുമുഖങ്ങളുടെ ലേഖനങ്ങൾ (ഐപ്പിയായാലും) മായ്ക്കാൻ നിർദ്ദേശിക്കാൻ ഒരു അവധിയും തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ കണ്ടുപഠിത്തങ്ങൾ മാത്രമല്ല, ചില മാർഗ്ഗരേഖകളും നയങ്ങളും ഒക്കെയുണ്ട്. ഒരാൾ സ്ഥിരമായി അവിടെയും ഇവിടെയും നിന്ന് എല്ലാവരെയും പറഞ്ഞുമനസ്സിലാക്കേണ്ടതൊന്നുമില്ല. "മേൽപ്പറഞ്ഞ താളിൽ പറഞ്ഞിട്ടുള്ള ഏതു മാനദണ്ഡമനുസരിച്ചാണ് ഇതിൽ SD ഇട്ടത്?" എന്നാണ് ഞാൻ ചോദിച്ചത്.

എല്ലാവർക്കും എല്ലായ്പ്പോഴും പറ്റുന്നതല്ല വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ; പരിമിതികളുണ്ട്. വന്നപ്പോൾ കണ്ടു, ചൂണ്ടിക്കാണിച്ചു. കഴിയുംവിധം ആ താൾ തിരുത്താൻ ശ്രമിക്കവേ ആണ് ഡക്ക്വീഡ് എന്ന ലേഖനം കണ്ടത്. വേണ്ടത് ഡക്ക്വീഡിന്റെ സ്ഥാനത്ത് 'ചമ്മി' എന്ന മല.തലക്കെട്ടാണ്. 'ചമ്മി' മായ്ക്കുകയും ഡക്ക്വീഡ് ചമ്മി എന്ന തലക്കെട്ടിലേക്ക് മാറ്റുകയും ചെയ്ത് കാണിക്കാൻ എനിക്ക് നിർവ്വാഹമില്ലാത്തതുകൊണ്ടാണ് താങ്കളോടുതന്നെ പറഞ്ഞത്. ഞാൻ അല്പം കാർക്കശ്യം കാണിച്ചത് താങ്കളെ പ്രയാസപ്പെടുത്തിയെങ്കിൽ പുതുതായി വിക്കിപീഡിയയിലെത്തുന്ന ഒരാൾക്ക് ഈ SD എത്ര പ്രയാസമുണ്ടാക്കിക്കാണും എന്നുകൂടി ആലോചിക്കൂ.--തച്ചന്റെ മകൻ (സംവാദം) 19:31, 27 ജൂലൈ 2012 (UTC)

പെട്ടെന്ന് നീക്കംചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന താളുകളിൽ ചേർക്കാനുള്ളതാണ് SD. കാര്യനിർവ്വാഹകർക്കുള്ള നയമല്ല അത് എന്ന് ആ താളും ഫലകത്തിലെ വിവരണവും വായിച്ചാൽ മനസ്സിലാകും. "താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്." ഞാൻ സംവാദതാളിൽ മുമ്പ് ഒറ്റത്തവണയേ താങ്കളോട് സംസാരിച്ചതായി കാണുന്നുള്ളൂ. അങ്ങനെയൊന്ന് എന്റെ ഓർമ്മയിലേ ഇല്ലായിരുന്നു. യദൃച്ഛയാ കണ്ട ഒരു കാര്യം സൂചിപ്പിക്കണമെന്നുതോന്നി. അത് താങ്കളായതും യാദൃച്ഛികം. തെറ്റിദ്ധാരണ എങ്ങനെയുണ്ടായെന്നറിയില്ല. സ്വരക്കേട് തോന്നിയപ്പോൾ മുമ്പ് പലരോടും പറഞ്ഞിട്ടുണ്ട്.‌ ‌-തച്ചന്റെ മകൻ (സംവാദം) 22:01, 28 ജൂലൈ 2012 (UTC)

RSS[തിരുത്തുക]

സംവാദം:രാഷ്ട്രീയ സ്വയംസേവക സംഘം കാണുക. --Vssun (സംവാദം) 17:52, 29 ജൂലൈ 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Rojypala,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:47, 29 മാർച്ച് 2012 (UTC)

ഇത് ടെസ്റ്റ് ചെയ്തപ്പോൾ അങ്ങനെ അറിയിപ്പ് ലഭിച്ചിരുന്നു. ബൾക്ക് ആയി ചെയ്തതുകൊണ്ടാണോ ബോട്ടായതുകൊണ്ടോ എന്തോ അറിയിപ്പ് വരുന്നില്ലെന്ന് തോന്നുന്നു. Vssun (സംവാദം) 02:15, 30 മാർച്ച് 2012 (UTC)
എനിക്കുപറ്റിയ ഒരു വലിയ തെറ്റായിരുന്നു അത്. :) . അറിയിപ്പ് വരുത്താനുള്ള രീതിയിൽ തിരുത്തിയ സ്ക്രിപ്റ്റ് ഓടിക്കുന്നു. --Vssun (സംവാദം) 02:57, 30 മാർച്ച് 2012 (UTC)
സന്ദേശം വന്നുകാണുമെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 10:54, 30 മാർച്ച് 2012 (UTC)


Underscore[തിരുത്തുക]

ഇനിമുതൽ ശ്രദ്ധിക്കുന്നതായിരിക്കും. :-) -- അഖില് അപ്രേം (സംവാദം) 05:56, 30 മാർച്ച് 2012 (UTC)

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:55, 3 ഏപ്രിൽ 2012 (UTC)

ജ്യോതിശാസ്ത്രം-കവാടം[തിരുത്തുക]

കവാടത്തിലെ കോളങ്ങൾ പരസ്പരം കയറിക്കിടക്കുന്നു. ഇതൊന്നു ശരിയാക്കാൻ എന്തു ചെയ്യണം? ഷാജി സംവാദം 04:44, 9 ഏപ്രിൽ 2012 (UTC)

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/111[തിരുത്തുക]

Done! :) --Anoopan (സംവാദം) 10:50, 10 ഏപ്രിൽ 2012 (UTC)

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

April 14 തിരഞ്ഞെടുത്ത ചിത്രം പ്രവർത്തിക്കുന്നില്ല. --Ranjithsiji (സംവാദം) 02:45, 14 ഏപ്രിൽ 2012 (UTC)

പ്രമാണം:Bunch of Sunflower.jpg[തിരുത്തുക]

പ്രമാണം:Bunch of Sunflower.jpg എന്തിനാണ് പെട്ടെന്ന് നീക്കം ചെയ്യുവാൻ നിർദ്ദേശിച്ചത് എന്നത് വ്യക്തമാക്കാമോ ?--എഴുത്തുകാരി സംവാദം 05:04, 15 ഏപ്രിൽ 2012 (UTC)

മറുപടി[തിരുത്തുക]

റോജീ, ഉപയോക്തൃമെയിൽ സംവിധാനം ഉപയോഗിച്ച് ഞാൻ താങ്കൾക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്. ദയവായി മറുപടി തരിക. സസ്നേഹം -അഖിലൻ 06:32, 15 ഏപ്രിൽ 2012 (UTC)

ടൂൾസെർവർ[തിരുത്തുക]

വിക്കിമീഡിയ വിക്കികളിലെ വിവരങ്ങൾ ശേഖരിച്ച് അതിനെ വിശകലനങ്ങൾക്ക് വിധേയമാക്കാനും എഡിറ്റ് കൗണ്ട് പോലുള്ള സ്ഥിതിവിവരക്കണക്കുകൾ തയാറാക്കാനുമായി വിക്കിമീഡിയ ജർമ്മൻ ചാപ്റ്റർ ലഭ്യമാക്കുന്ന ഒരു സേവനമാണ് ടൂൾസെർവർ. അതിൽ അംഗത്വമുള്ളവർക്ക് എഡിറ്റ് കൗണ്ടറുകൾ പോലുള്ള പ്രോഗ്രാമുകൾ അതിൽ ഹോസ്റ്റ് ചെയ്യാനാകും. എന്നാൽ ഈ അംഗങ്ങൾ ആറുമാസക്കാലം നിർജ്ജിവമായിരുന്നാൽ അംഗത്വം കാലഹരണപ്പെടുകയും ഹോസ്റ്റ് ചെയ്ത പ്രോഗ്രാമുകൾ പ്രവർത്തിക്കാതാകുകയും ചെയ്യും. റോജി പറഞ്ഞ എഡിറ്റ്കൗണ്ടർ soxred93 എന്ന അക്കൗണ്ടിൽനിന്നുള്ളതാണ്. മുകളിൽപ്പറഞ്ഞപോലെ അത് കാലഹരണപ്പെട്ടു. ഇതേ ആവശ്യത്തിന് ജുനൈദ് വികസിപ്പിച്ച ഒരു കരു നിലവിലുണ്ട്. അതിന്റെ കണ്ണി കൊടുക്കാം. --Vssun (സംവാദം) 11:37, 12 ഫെബ്രുവരി 2012 (UTC)

ശരിയാക്കിയിട്ടുണ്ട്. --Vssun (സംവാദം) 12:34, 12 ഫെബ്രുവരി 2012 (UTC)

അവലംബം[തിരുത്തുക]

എങ്ങിനെയാണ് ഒരു താളിൽ അവലംബം ചേർക്കുക എന്നതിനെ കുറിച്ചു മനസ്സിലാക്കുവാൻ താത്പര്യപ്പെടുന്നു. --Midhun sankar (സംവാദം) 06:00, 13 ഫെബ്രുവരി 2012 (UTC)

Bot[തിരുത്തുക]

റോജി ചേട്ടന് 'bot' ഉണ്ടാക്കാൻ അറിയുമോ? എനിക്കു ഒരു ഭയങ്കര സംശയം. Smiley.svgAviyalഅവിയൽFace-smile.svg 19:00, 25 ഫെബ്രുവരി 2012 (UTC)

Neon[തിരുത്തുക]

☑Y ചെയ്തു--Vssun (സംവാദം) 02:37, 26 ഫെബ്രുവരി 2012 (UTC)

Bot[തിരുത്തുക]

എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട് Smiley.svgAviyalഅവിയൽFace-smile.svg 15:49, 26 ഫെബ്രുവരി 2012 (UTC)

Wikipedia:HLIST[തിരുത്തുക]

ഫലകം:National Film Award Best Male Playback Singer , en:Template:National Film Award Best Male Playback Singer ഇതിൽ മലയാളം ഫലകത്തിൽ listclass = hlist(Horizontal List) ശരിയായി കാണുന്നില്ലല്ലോ. en:Wikipedia:HLIST#Horizontal_lists Horizontal List ആണ് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്.-- Raghith 06:00, 27 ഫെബ്രുവരി 2012 (UTC) float -- Raghith 06:12, 27 ഫെബ്രുവരി 2012 (UTC)

വിശദീകരിക്കാമോ?[തിരുത്തുക]

ഇവിടെ ഇൻഫോബോക്സിന് എന്താണ് പറ്റിയതെന്ന് വിശദീകരിക്കാമോ? :-) Shelmy.Paulose (സംവാദം) 08:10, 27 ഫെബ്രുവരി 2012 (UTC)

ഹോട്ട്കാറ്റ്[തിരുത്തുക]

ഹോട്ട്കാറ്റ് ഉപയോഗിക്കുന്നതിന് എനിക്ക് സാധിക്കില്ല. കാരണം എനിക്ക് കമ്പൂട്ടറില്ല!! :-( അഖില് അപ്രേം (സംവാദം) 08:49, 27 ഫെബ്രുവരി 2012 (UTC)

അത് സാരമില്ല.. അഖില് അപ്രേം (സംവാദം) 08:54, 27 ഫെബ്രുവരി 2012 (UTC)

Thank you[തിരുത്തുക]

Thanks; how can I type in Malayalam? - Jkadavoor (സംവാദം) 08:56, 27 ഫെബ്രുവരി 2012 (UTC)

  • നന്ദി ; കുറച്ചു പഠിച്ചു - Jkadavoor (സംവാദം) 09:40, 27 ഫെബ്രുവരി 2012 (UTC)

വിക്കിസംഗമോത്സവം[തിരുത്തുക]

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. വളരെക്കാലമായി വിക്കിമീഡിയയിൽ കാര്യനിർവാഹകനായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ 'കാര്യനിർവാഹനം മലയാളം വിക്കിമീഡിയയിൽ(കാര്യനിർവാഹകഋക്ക് വേണ്ട യോഗ്യതകൾ, തിരഞ്ഞെടുപ്പ്, ചുമതലകൾ മുതലായവ)' എന്ന വിഷയത്തെക്കുറിച്ചോ, താങ്കൾക്ക് താല്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ ഒരു പ്രബന്ധം അവതരിപ്പിക്കുമല്ലോ. തീർച്ചയായും താങ്കളുടെ അവതരണം നവാഗത വിക്കിമീഡിയർക്ക് ഒരു മുതൽക്കൂട്ടായിരിക്കും. സസ്നേഹം, --Netha Hussain (സംവാദം) 16:24, 27 ഫെബ്രുവരി 2012 (UTC)

പ്രമാണം:GoogleTV.png[തിരുത്തുക]

പ്രമാണം:GoogleTV.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 08:00, 28 ഫെബ്രുവരി 2012 (UTC)

കേരളത്തിലെ ആകാശം[തിരുത്തുക]

ജ്യോതിശാസ്ത്ര കവാടത്തിൽ ഈ മാസത്തെ ആകാശം ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പക്ഷെ കവാടത്തിൽ ഇത് ചുവന്ന കണ്ണിയായാണ് കിടക്കുന്നത്. ഇതിൽ ക്ലിക് ചെയ്താൽ ശരിയായ പേജിലേക്ക് പോകുന്നുമുണ്ട്. ഇതൊന്നു ശരിയാക്കാമോ? എവിടെയാണ് എനിക്ക് തെറ്റുപറ്റിയത് എന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു. ഷാജി (സംവാദം) 14:15, 1 മാർച്ച് 2012 (UTC)

ശരിയാണ്. ഇപ്പോൾ കാണുന്നുണ്ട്. ഞാൻ അപ്‌ലോഡ് ചെയ്തു കഴിഞ്ഞ് നോക്കിയപ്പോൾ കാണാനുണ്ടായിരുന്നില്ല. ക്ഷമിക്കുക. ഷാജി (സംവാദം) 14:46, 1 മാർച്ച് 2012 (UTC)

ഒരു മിനിറ്റ്[തിരുത്തുക]

You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Jkadavoor എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Jkadavoor (സംവാദം) 08:03, 7 മാർച്ച് 2012 (UTC)

ചേർത്തു ; വളരെ നന്ദി
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Jkadavoor എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
-- Jkadavoor (സംവാദം) 08:46, 7 മാർച്ച് 2012 (UTC)

സംവാദം:ബ്യാരി[തിരുത്തുക]

You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:ബ്യാരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 08:11, 8 മാർച്ച് 2012 (UTC)

അക്ഷരത്തെറ്റ് തിരിച്ചുവിടൽ[തിരുത്തുക]

പുതിയ ഒരു ഉപയോക്താവല്ലേ ലേഖനം തുടങ്ങി വെച്ചത്. നീക്കം ചെയ്യൽ നിർദ്ദേശവും ഒറ്റവരി ലേഖന ഫലകവും എല്ലാം ചേർത്ത് കാടടച്ച് വെടിവെച്ച് അദ്ദേഹത്തെ ഭയപ്പെടുത്തേണ്ട എന്നു കരുതി :) ലേഖനം അദ്ദേഹം വികസിപ്പിക്കുകയാണെങ്കിൽ അതിനു ശേഷം അക്ഷരതെറ്റുള്ള തലക്കെട്ടു നീക്കം ചെയ്യാൻ നിർദ്ദേശിക്കാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു.---Johnchacks (സംവാദം) 06:11, 13 മാർച്ച് 2012 (U

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

നിർദ്ദേശത്തിന് നന്ദി, പ്രശ്നങ്ങൾ കുറെയൊക്കെ സംവാദത്താളിൽ സുചിപ്പിച്ചിട്ടുണ്ട്--Kjbinukj (സംവാദം) 07:05, 13 മാർച്ച് 2012 (UTC) ബിനു കെ ജെ


ക്ഷമിക്കണം ഓർക്കാതെ ചെയ്തുപോയതാണ് Kjbinukj (സംവാദം

നൾ എഡിറ്റ് ആയിരുന്നു. കുഴപ്പമില്ല.--KG (കിരൺ) 09:56, 14 മാർച്ച് 2012 (UTC)

വീണ്ടും അന്റാർട്ടിക്കയിലേക്ക്[തിരുത്തുക]

'ദക്ഷിണധ്രുവം അന്റാർട്ടിക്കയിലാണ് സ്ഥിതിചെയ്യുന്നത്' എന്നു പറയുന്നത് കൊല്ലം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നുപറയുന്നതു പോലെയാണ്, കേരളത്തിലാണ് എന്നു മതിയല്ലോ? 'കൈക്കൊണ്ട' എന്ന പദത്തിന് സ്വീകരിച്ച എന്നാണ് അർത്ഥം - കരാറിന് രൂപം നല്കിയതും (എഴുതി ഉണ്ടക്കിയത്) ഒപ്പുവെച്ചതും ഈ രാജ്യങ്ങൾ തന്നെയല്ലേ? Kjbinukj (സംവാദം) 08:27, 15 മാർച്ച് 2012 (UTC) ബിനു കെ ജെ

അയൽക്കൂട്ടം[തിരുത്തുക]

അയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെ

കേരളത്തിലെ മരങ്ങൾ[തിരുത്തുക]

float ചിത്രം 100px-ൽ ചേർക്കാം. -- Raghith 11:25, 16 മാർച്ച് 2012 (UTC)

A kitten for you![തിരുത്തുക]

Kitten (06) by Ron.jpg

താങ്ക്സ്

Suresh.palloor (സംവാദം) 16:55, 16 മാർച്ച് 2012 (UTC)

പ്രമാണം:Bunch of Sunflower.jpg[തിരുത്തുക]

ഈ പ്രമാണം തിരഞ്ഞെടുത്തത് മാനദണ്ഡങ്ങൾക്കനുസരിച്ചാണോ? --KG (കിരൺ) 10:17, 23 മാർച്ച് 2012 (UTC)

ഒരോട്ടുകൂടി വേണം, റോജിയുടെ വോട്ടുകൂടി ചേർക്കാമല്ലോ :) --KG (കിരൺ) 12:04, 23 മാർച്ച് 2012 (UTC)
റോജി വോട്ട് ചെയ്തില്ല എന്നയിരുന്നു കരുതിയത്. ചിത്രം നിർദ്ദേസിച്ചതിനു ശേഷമാണ് മാനദണ്ഡം എഴുതി ചേർത്തിരിക്കുന്നത് എന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഉചിതമായ തീരുമാനമെടുക്കാം--KG (കിരൺ) 12:14, 23 മാർച്ച് 2012 (UTC)

Rufous Backed Marsh Hawk[തിരുത്തുക]

☑Y ചെയ്തു ; നന്ദി Jkadavoor (സംവാദം) 07:48, 27 മാർച്ച് 2012 (UTC)

കാര്യനിർവ്വാഹകസ്ഥാനത്തുനിന്നും വിരമിയ്ക്കൽ[തിരുത്തുക]

കഴിഞ്ഞ കുറേ മാസങ്ങളായി മലയാളം വിക്കിപീഡിയയിൽ വരുന്ന ഓരോ ദിവസത്തെ മാറ്റങ്ങളിലും എറ്റവും ക്രിയാത്മകവും ബഹുലവുമായ പങ്കു വഹിച്ചിരുന്നതു് റോജിയും കിരണും ആണെന്നു നിസ്സംശയം പറയാൻ സാധിക്കും. റോജി കാര്യനിർവ്വാഹകസ്ഥാനത്തുനിന്നും മാറിനിൽക്കുന്നതു് ഇവിടെ ഗുരുതരമായ ഒരു നഷ്ടം തന്നെയായിരിക്കും. സാധാരണ ഉപയോക്താക്കൾക്കു് നേരിട്ടു ചെയ്യാൻ കഴിയാത്ത, ഉത്തരവാദിത്തമുള്ള, പല പ്രവൃത്തികൾക്കും റോജിയുടെ കാര്യനിർവ്വാഹകസ്ഥാനം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടു്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഈ തീരുമാനം ഉപേക്ഷിക്കുകയോ അനിശ്ചിതമായി പിന്നൊരിക്കലേക്കു് നീട്ടിവെക്കുകയോ ചെയ്യണം എന്നു് ആത്മാർത്ഥമായും വിനീതമായും അപേക്ഷിക്കുന്നു.

സസ്നേഹം, ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:50, 2 ഫെബ്രുവരി 2012 (UTC)

A barnstar for you![തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവ്വാഹകതാരകം
കാര്യനിർവാഹകനായിരുന്ന കാലത്തുള്ള റോജിയുടെ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ആദരപൂർവ്വം ഒരു താരകം സമർപ്പിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ തിരിച്ച് വരാൻ ആശംസിക്കുന്നു. കിരൺ ഗോപി 04:28, 3 ഫെബ്രുവരി 2012 (UTC)


ഒന്നു കൂടി[തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവ്വാഹകതാരകം
ചില സന്ദർഭങ്ങളിൽ ഇത്തരം ബാൺസ്റ്റാറുകൾക്കു പോലും അർഹമായ മൂല്യമില്ലാതെ, നിരർത്ഥകമായിത്തോന്നും. റോജിയുടെ ഇതുവരെ നടത്തിപ്പോന്ന കാര്യനിർവാഹകപ്രവർത്തനങ്ങൾക്കു തക്ക പാരിതോഷികമായി നൽകാൻ യോഗ്യമായ, അതിനൊത്ത മൂല്യമുള്ള താരകങ്ങളൊന്നും മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ ഇല്ല എന്നു പറയേണ്ടി വരും. എങ്കിലും ആദരപൂർവ്വം ഈ താരകം എന്റെ വ്യക്തിപരമായ നിലയിൽ ഒരിക്കൽകൂടി സമർപ്പിക്കുന്നു. വൈകാതെ ഇവിടെത്തന്നെ കാര്യനിർവ്വാഹകനായി തിരിച്ച് വരുമെന്നു് പ്രതീക്ഷിക്കുന്നു, ആശിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:46, 3 ഫെബ്രുവരി 2012 (UTC)

A barnstar for you![തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവ്വാഹകതാരകം
രണ്ടൊത്താൽ മൂന്നൊക്കുംന്നല്ലേ പറയുക. ഞാനും ഒരു താരകം സമർപ്പിക്കുന്നു. Face-smile.svg
എത്രയും വേഗംകാര്യനിർവ്വഹസ്ഥാനത്തേക്ക് മടങ്ങിവരാനാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് മനോജ്‌ .കെ 09:12, 3 ഫെബ്രുവരി 2012 (UTC)

A barnstar for you![തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവ്വാഹകതാരകം
മൂന്നല്ല റോജിക്ക് വേണ്ടി മുപ്പതും ഒക്കും,നിരവധി വിക്കിപീഡിയർ റോജി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും.അതിലൊരാൾ ഞാനും. -- Raghith 09:17, 3 ഫെബ്രുവരി 2012 (UTC)

രാമരാജാബഹദൂർ[തിരുത്തുക]

രാമരാജാബഹദൂർ ഒരു float. ലേഖനം ഉണ്ടാക്കാൻ വിവരങ്ങൾ അന്വേഷിച്ച് നില്ക്കുകയായിരുന്നു. അടുത്തായി തന്നെ ഇതിന്റെ സ്കാൻ ഗ്രന്ഥശാലയിലെത്തും.--മനോജ്‌ .കെ 13:11, 3 ഫെബ്രുവരി 2012 (UTC)

ബാബുജിയാണ് ഇത് ഫോട്ടോ എടുത്ത് അയച്ച് തരമാമെന്നാണ് അറിയിച്ചിട്ടുള്ളത്. അദ്ദേഹം മുമ്പ് അയച്ച് തന്ന ശാരദയുടെ ക്ലാരിറ്റി വളരെ കുറവായിരുന്നു. ഇപ്രാവശ്യമത് ശ്രദ്ധിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൂടിയ സൗകര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. വ്യക്തമായി വായിക്കാൻ പറ്റുന്നതരത്തിൽ ഫോട്ടോ എടുക്കുകയോ സ്കാൻ ചെയ്യുകയോ വേണം. ഒരു ടെസ്റ്റ് മെയിൽ ഇതിലേക്ക് അയക്കാമോ? ഒരു പേജ് പരീക്ഷണമായി ചെയ്ത് അയച്ച് തന്നാൽ എനിക്ക് താരമ്യം ചെയ്ത് നോക്കാമായിരുന്നു. --മനോജ്‌ .കെ 13:23, 3 ഫെബ്രുവരി 2012 (UTC)
ക്വാളിറ്റി ഇത് ധാരാളം.പേജ് ഒന്ന് കൂടി ക്രോപ്പ് ചെയ്തെടുക്കേണ്ടതുണ്ട്. അതുമാത്രമേ പ്രശ്നമായി തോന്നിയുള്ളൂ. വിക്കിഗ്രന്ഥശാലയിൽ pdf നേക്കാൾ djvu ഫോർമാറ്റ് ആണ് ഉചിതം. കൺവേർട്ട് ചെയ്യാൻ http://djvu.org/any2djvu/ എന്ന സൈറ്റ് ഉപകരിക്കും.--മനോജ്‌ .കെ 13:39, 3 ഫെബ്രുവരി 2012 (UTC)
പിഡിഎഫ് ഫയലുകൾ അയച്ച് തന്നാൽ ഞാനത് കൺവേർട്ട് ചെയ്ത് Djvu വിലേക്കാക്കി തിരിച്ചയച്ച് തരാം. ക്രോപ്പ് ചെയ്യാതെയാണ് അയക്കുന്നതെങ്കിൽ jpeg ആക്കി പങ്കുവച്ചാൽ പ്രവർത്തിക്കാൻ എളുപ്പമുണ്ട്. കൺവേർട്ട് ചെയ്യാനും മറ്റുമുള്ള സജ്ജീകരണങ്ങൾ എന്റെ സിസ്റ്റത്തിൽ ചെയ്തിട്ടുണ്ട്. പിഡിഎഫുകൾ പല കഷ്ണങ്ങളായി കൈകാര്യം ചെയ്യുന്നതാവും നല്ലത്.--മനോജ്‌ .കെ 14:29, 3 ഫെബ്രുവരി 2012 (UTC)
ഒരു കാര്യം പറയാൻ മറന്നു. പേജുകളിൽ പകർപ്പാവകാശമുള്ള കുറിപ്പുകളോ ലോഗോകളോ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണം.--മനോജ്‌ .കെ 14:47, 3 ഫെബ്രുവരി 2012 (UTC)


ഇത് നോക്കു[തിരുത്തുക]

വിക്കിപീഡിയയുടെ പ്രധാന താൾ എടുക്കുമ്പോൾ ആരോ ഫെബ്രുവരി 6 ന്റെ {{prettyurl| }} ചേർത്തപോലെ തോന്നുന്നു. നേരത്തെ Jairodz ചൂണ്ടിക്കാണിച്ച കാര്യം തന്നെ. ശരിയാക്കുമല്ലോ??--അഞ്ചാമൻ (സംവാദം) 13:04, 6 ഫെബ്രുവരി 2012 (UTC)

ഞാൻ അത് തിരുത്തികഴിഞ്ഞു രണ്ടു തവണ പ്രധാന താൾ സന്ദർശിച്ചു എങ്കിലും അത് പഴയ രീതിയിൽ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ചെയ്തത് തെറ്റാണെന്ന് നിരൂപിച്ചു. സമയം കളഞ്ഞതിൽ ക്ഷമിക്കുക.--അഞ്ചാമൻ (സംവാദം) 13:15, 6 ഫെബ്രുവരി 2012 (UTC)
പറഞ്ഞു തന്നതിന് നന്ദി.--അഞ്ചാമൻ (സംവാദം) 13:32, 6 ഫെബ്രുവരി 2012 (UTC)

സംവാദം:ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി[തിരുത്തുക]

ശ്രദ്ധിക്കുക --Vssun (സംവാദം) 16:22, 7 ഫെബ്രുവരി 2012 (UTC)


ടൈം വാരിക[തിരുത്തുക]

പറഞ്ഞു തന്നതിന് നന്ദി. ഇനി തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. അങ്ങനെ ഉപയോഗിക്കാതെതന്നെ നേരിട്ടു സർവവിജ്ഞാനകോശത്തിലെ ശരിയായ പേജിലേക്ക് പോകുമെങ്കിൽ ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??--അഞ്ചാമൻ (സംവാദം) 18:35, 7 ഫെബ്രുവരി 2012 (UTC)

TOOLSERVER[തിരുത്തുക]

ടൂൾ സെർവറിൽ കയറുമ്പോൾ ഇങ്ങനെ കാണിക്കുന്നു .എന്താ പ്രശ്നം .പുതിയ അക്കൌന്റ് തുടങ്ങി എന്നിട്ടും എനിക്ക് ഈ ലിങ്ക് വഴി കയറാൻ സാധിക്കുന്നില്ല:

മലയാളം വിക്കിപീഡിയയിൽ ഞാൻ ഇതു വരെ സൃഷ്ടിച്ച ലേഖനങ്ങൾ403: User account expired— ഈ തിരുത്തൽ നടത്തിയത് Jafarpulpally (സംവാദംസംഭാവനകൾ)

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2012 ഫെബ്രുവരി[തിരുത്തുക]

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2012 ഫെബ്രുവരി, Table ന് width കൊടുക്കാൻ ശ്രമിച്ചു, ശരിയാണോ ? -- Raghith 10:09, 10 ഫെബ്രുവരി 2012 (UTC)

Face-smile.svg താങ്കൾക്ക് നന്ദി,അതെ സംവാദം താളിൽ അവസാനം തിരുത്തിയ ആളുടെ പേരാണ് വരുന്നത്. -- Raghith 10:40, 10 ഫെബ്രുവരി 2012 (UTC)

വിരമിക്കൽ[തിരുത്തുക]

പ്രിയ റോജി താങ്കളുടെ ആവശ്യപ്രകാരം ഇവിടെ ഒരു അപേക്ഷകൊടുത്തിട്ടുണ്ട്, അവിടെ ഒന്ന് confirm ചെയ്യുമല്ലോ? --കിരൺ ഗോപി 12:10, 2 ഫെബ്രുവരി 2012 (UTC)

കാര്യനിർവാഹകൻ എന്ന നിലയിലുള്ള റോജിയുടെ പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണ്. തിരിച്ചെത്താൻ സൗകര്യപ്പെടുമ്പോൾ ഏതെങ്കിലും ബ്യൂറോക്രാറ്റിന്റെ സംവാദത്താളിൽ ദയവായി കുറിപ്പിടാൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 15:57, 2 ഫെബ്രുവരി 2012 (UTC)

കഴിഞ്ഞ കുറേ മാസങ്ങളായി മലയാളം വിക്കിപീഡിയയിൽ വരുന്ന ഓരോ ദിവസത്തെ മാറ്റങ്ങളിലും എറ്റവും ക്രിയാത്മകവും ബഹുലവുമായ പങ്കു വഹിച്ചിരുന്നതു് റോജിയും കിരണും ആണെന്നു നിസ്സംശയം പറയാൻ സാധിക്കും. റോജി കാര്യനിർവ്വാഹകസ്ഥാനത്തുനിന്നും മാറിനിൽക്കുന്നതു് ഇവിടെ ഗുരുതരമായ ഒരു നഷ്ടം തന്നെയായിരിക്കും. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഈ തീരുമാനം ഉപേക്ഷിക്കുകയോ അനിശ്ചിതമായി പിന്നൊരിക്കലേക്കു് നീട്ടിവെക്കുകയോ ചെയ്യണം എന്നു് ആത്മാർത്ഥമായും വിനീതമായും അപേക്ഷിക്കുന്നു.

സസ്നേഹം, ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:44, 2 ഫെബ്രുവരി 2012 (UTC)

ഇത് നോക്കു[തിരുത്തുക]

വിക്കിപീഡിയയുടെ പ്രധാന താൾ എടുക്കുമ്പോൾ ആരോ ഫെബ്രുവരി 1 ന്റെ {{prettyurl|}} ചേർത്തപോലെ തോന്നുന്നു. ശരിയാക്കുമല്ലോ??--അഞ്ചാമൻ (സംവാദം) 15:05, 1 ഫെബ്രുവരി 2012 (UTC)

ഫെബ്രുവരി 1 എന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയ prettyurl ഫലകം പ്രധാനതാൾ-ചരിത്രരേഖ എന്ന ഫലകം വഴി പ്രധാന താളിലും ദൃശ്യമാകുന്നു. --Jairodz (സംവാദം) 17:17, 1 ഫെബ്രുവരി 2012 (UTC)

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ലേഖനം തിരഞ്ഞെടുക്കാൻ സമയമായില്ലേ? ഒന്നാം തീയതി തന്നെ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. --Jairodz (സംവാദം) 14:10, 1 ഫെബ്രുവരി 2012 (UTC)

താരകം[തിരുത്തുക]

താരകത്തിൽ ഒപ്പ് വച്ചതിനു നന്ദി......--അഞ്ചാമൻ (സംവാദം) 15:08, 30 ജനുവരി 2012 (UTC)

പകർപ്പവകാശവിവരം[തിരുത്തുക]

ചെയ്തുകഴിഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഇനിയും തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. --അഞ്ചാമൻ (സംവാദം) 14:41, 29 ജനുവരി 2012 (UTC)

please create your own article[തിരുത്തുക]

dont try to edit others article, your are not good in editing....... ok— ഈ തിരുത്തൽ നടത്തിയത് 117.204.83.71 (സംവാദംസംഭാവനകൾ)

stop your editing[തിരുത്തുക]

your trying to destroy other ones article.,, create your own one abd show what you can do with wikipedia..... its request plz............

ശ്രദ്ധ[തിരുത്തുക]

ഇതൊന്നു നോക്കുമോ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:10, 22 ജനുവരി 2012 (UTC)

ഉപയോഗിക്കാമോ[തിരുത്തുക]

ഈ സൈറ്റ്-ലെ[[1]] വിവരങ്ങൾ മാറ്റം വരുത്താതെ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?--അഞ്ചാമൻ (സംവാദം) 05:40, 20 ജനുവരി 2012 (UTC)

അങ്ങനെ അറിയിക്കുവാൻ പ്രത്യേക മാർഗ്ഗ നിർദേശം വല്ലതും ഉണ്ടോ??--അഞ്ചാമൻ (സംവാദം) 05:50, 20 ജനുവരി 2012 (UTC)

float--അഞ്ചാമൻ (സംവാദം) 06:09, 20 ജനുവരി 2012 (UTC)

infobox film[തിരുത്തുക]

ഒരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ശരിയായില്ലെങ്കിൽ റിവേർട്ട് ചെയ്തേക്കൂ. --അനൂപ് | Anoop (സംവാദം) 13:49, 19 ജനുവരി 2012 (UTC)


പ്രമാണം:Megha tropiques.jpg[തിരുത്തുക]

പ്രമാണം:Megha tropiques.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സംവാദം) 15:59, 13 ജനുവരി 2012 (UTC)

അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല[തിരുത്തുക]


അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല എന്നീ താളുകൾ ഞാൻ അധിക വിവരങ്ങൾ അധികം താമസമില്ലാതെ ചേർക്കാം.  Chammanthy  ചമ്മന്തി  19:31, 12 ജനുവരി 2012 (UTC)

വാർത്തയിൽ നിന്ന്[തിരുത്തുക]

വാർത്തയിൽ നിന്ന് എന്ന ഭാഗം അപ്ഡേറ്റ് ചെയ്യുന്നത് താങ്കൾ എന്താണു നിർത്തിയത്? :) --അനൂപ് | Anoop (സംവാദം) 09:01, 11 ജനുവരി 2012 (UTC)

മാസഫലകം അവസാനിപ്പിക്കുവാൻ എന്തെങ്കിലും കാരണമുണ്ടോ? --അനൂപ് | Anoop (സംവാദം) 09:32, 11 ജനുവരി 2012 (UTC)
മാസഫലകവും വീണ്ടും തുടങ്ങൂ. വാർത്തയിൽ നിന്ന് ഫലകത്തിൽ എഴുതുന്ന കാര്യങ്ങൾ മാത്രം തൽക്കാലം അവിടെ ചേർത്താൽ മതി. എന്നാൽ കഴിയുന്ന വിധം ഞാനും സഹായിക്കാം. --അനൂപ് | Anoop (സംവാദം) 14:06, 11 ജനുവരി 2012 (UTC)

A brownie for you![തിരുത്തുക]

Brownie transparent.png വിക്കിയോടുള്ള അടങ്ങാത്ത സ്നേഹത്തിനു ഈ ചോക്കലേറ്റ് സമ്മാനിക്കുന്നു അനൂപ് | Anoop (സംവാദം) 08:14, 6 ജനുവരി 2012 (UTC)
നന്ദി. നന്ദി...--റോജി പാലാ (സംവാദം) 08:16, 6 ജനുവരി 2012 (UTC)

സാൽവദോർ ദാലി[തിരുത്തുക]

സാൽവദോർ ദാലി എന്ന ലേഖനത്തിൽ "ആൽബർട്ട് ഐൻസ്റ്റൈൻ" ചുവന്നതായിട്ടാണല്ലോ കാണുന്നത് . -- Raghith 06:09, 5 ജനുവരി 2012 (UTC)

Yes check.svg -- Raghith 06:45, 5 ജനുവരി 2012 (UTC)

തുമ്പിയേ തുമ്പി[തിരുത്തുക]

ദാ ഇവനെ എവിടെ ചേർക്കാം??

--എഴുത്തുകാരി സംവാദം 12:29, 4 ജനുവരി 2012 (UTC)

ഇമ്പോർട്ട്[തിരുത്തുക]

@ഈ തിരുത്ത്

ഇമ്പോർട്ടിനെക്കുറിച്ച് ഞാൻ മുൻപ് റോജിയോട് പറഞ്ഞിട്ടുണ്ടോയെന്നോർമ്മയില്ല. ഇവിടെ എന്റെ അഭിപ്രായമുണ്ട്. വളരെ അത്യാവശ്യമുള്ളപ്പോൾ മാത്രം ഇമ്പോർട്ട് ഉപയോഗിക്കാനും, ഇമ്പോർട്ട് ചെയ്തതിനു ശേഷം വന്ന തിരുത്തുകൾ‌ സശ്രദ്ധം വീക്ഷിക്കാനും അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 02:56, 3 ജനുവരി 2012 (UTC)

മുൻപ് ഞാൻ തന്നെ ശരിയാക്കിയിട്ടുള്ള ഫലകങ്ങളുടെ ഫലം പഴയപടിയാകുമ്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതിനർത്ഥം ശ്രദ്ധയിൽപ്പെടാത്ത പല പ്രശ്നങ്ങളും ഇമ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഓരോ ഇമ്പോർട്ടിനും ശേഷം ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിവിധി. ഉദാഹരണത്തിന് ടാക്സോണമി ഫലകങ്ങൾ ഇമ്പോർട്ട് ചെയ്യുമ്പോൾ template:taxonomy-യിൽ തുടങ്ങാത്ത എന്തെങ്കിലും ഇമ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതെല്ലാം ശ്രദ്ധിക്കുക. --Vssun (സംവാദം) 03:28, 3 ജനുവരി 2012 (UTC)

ഓറ്റോമാറ്റിക് ടാക്സ്ബോക്സ് വൃത്തിയാക്കൽ[തിരുത്തുക]

ഓറ്റോമാറ്റിക് ടാക്സ്ബോക്സ് വൃത്തിയാക്കുന്നതിന് സഹായം നലകാൻ സന്നദ്ധനാണ്, ഇപ്പോൾ ചെയ്യുന്ന പോലെ ഇറക്കുമതി ചെയ്താൽ മതിയാകുമോ? ഇതുപോലെ തിരിച്ചുവിടൽ നലകുന്നതെന്തിനെന്ന് മനസ്സിലായില്ല. --കിരൺ ഗോപി 13:27, 2 ജനുവരി 2012 (UTC)

ചലച്ചിത്രങ്ങളുടെ തലക്കെട്ട്[തിരുത്തുക]

ആശയക്കുഴപ്പമുണ്ടാക്കാത്ത മലയാളചലച്ചിത്രങ്ങളുടെ കാര്യത്തിലല്ലേ, വലയത്തിൽ ചലച്ചിത്രമോ, വലയം ഇല്ലാതെയോ വേണ്ടതുള്ളൂ? ഉദാഹരണത്തിന് ബ്ലാക്ക് ക്യാറ്റ് നോക്കുക. ബ്ലാക്ക് ക്യാറ്റ് എന്ന പേരിൽ എൻ.എസ്.ജി അല്ലേ പൊതുവേ ഇന്ത്യയിൽ അറിയപ്പെടുന്നത്? അതുപോലെ ഇംഗ്ലീഷിലെ en:Black cat (disambiguation) കാണുക. (അതിൽപ്പലതും മലയാളത്തിന് ബാധകമല്ല). അതുകൊണ്ട്, റോബിൻഹുഡ്, ബ്ലാക്ക് ക്യാറ്റ് പോലുള്ളവക്ക് (മലയാളചലച്ചിത്രം) എന്ന വാലായിരിക്കും യോജിക്കുക. --Vssun (സംവാദം) 01:32, 29 ഡിസംബർ 2011 (UTC)

റോജി[തിരുത്തുക]

കോമണിസിൽ ചേർത്ത ചിത്രത്തിന്റെ പുതിയപതിപ്പ ചേർക്കാൻ എന്തു ചെയ്യണം.--രാജേഷ് ഉണുപ്പള്ളി Talk‍ 05:26, 27 ഡിസംബർ 2011 (UTC)

Automatic Taxobox ലെ പ്രശ്നം[തിരുത്തുക]

ഫലകം:Automatic taxobox/floating intro എന്ന ഫലകം പ്രശ്നമുള്ള ഇൻഫൊബോക്സിന്റെ മുകളിലായി കാണുന്നു.അതിൽ "Click here to enter the taxonomic details for "taxon" ഉപയോഗിച്ച് പരിഹാരം കാണാം എന്ന് കരുതുന്നു. താങ്കൾ പറഞ്ഞരീതിയും ശ്രമിച്ചുനോക്കാം . float-- Raghith 07:53, 24 ഡിസംബർ 2011 (UTC)

കാണുന്ന ലിങ്കിൽ പോയാൽ Automatic Taxobox പ്രശ്നമുള്ള താളുകൾ കാണാം. -- Raghith 10:09, 27 ഡിസംബർ 2011 (UTC)

Taxonomy/ചുള്ളിപ്രാണി പിഴവ് പറ്റിയതാണ്, Automatic taxobox help ലെ "Click here to enter the taxonomic details" എന്നത് പ്രയോഗിച്ചു നോക്കിയപ്പോൾ പറ്റിയതാണ്. ആ ഫലകം നീക്കിയേക്കാം. -- Raghith 10:12, 27 ഡിസംബർ 2011 (UTC)

അയ്-അയ് താളിൽ "Automatic taxobox help " എന്ന ഫലകം കണ്ടതിനാൽ ഫലകം:Taxonomy/Daubentonia എന്ന ഉപഫലകം ഇറക്കുമതി ചെയ്തിരുന്നു, അപ്പോൾ പ്രശ്നമൊന്നും കണ്ടിരുന്നില്ല, അതിനു ശേഷം ഫലകം:Taxonomy/Daubentoniidae ,ഫലകം:Taxonomy/Chiromyiformes ,ഫലകം:Taxonomy/Strepsirrhini,ഫലകം:Taxonomy/Euprimates,ഫലകം:Taxonomy/Primates എന്നീ താളുകളും ഇറക്കുമതി ചെയ്തു. ഇതായിരിക്കാം പ്രശ്നം ഉണ്ടാക്കിയത്. -- Raghith 10:24, 27 ഡിസംബർ 2011 (UTC)

Taxonomy/ചുള്ളിപ്രാണി മായ്ച്ചപ്പോൾ "Automatic taxobox help " ഫലകം തിരിച്ചു വന്നു. "Automatic taxobox help " ലെ ലിങ്ക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന "preload" ആയ ഉള്ളടക്കം ആണ് സേവ് ചെയ്തത്.ഏതായാലും മുകളിൽ പറഞ്ഞ ഫലകങ്ങൾ മായ്ച്ചേക്കാം.-- Raghith 10:33, 27 ഡിസംബർ 2011 (UTC)

അയ്-അയ് എന്ന താളിൽ ഫലകം:Reflist,ഫലകം:Commons എന്നീ ഫലകങ്ങൾ പ്രവർത്തിക്കുന്നില്ല. -- Raghith 10:47, 27 ഡിസംബർ 2011 (UTC)

പക്ഷെ ഇതേ വലിപ്പമുള്ള ഇംഗ്ലീഷ് വിക്കി ശരിയായി പ്രവർത്തിക്കുന്നുണ്ട്. -- Raghith 10:57, 27 ഡിസംബർ 2011 (UTC)

float -- Raghith 11:44, 27 ഡിസംബർ 2011 (UTC)

ഫലകം:Taxonomy/Daubentonia എന്ന ഉപഫലകം ചേർത്തതിന് ശേഷം അയ്-അയ് ഇലെ മാറ്റം ശ്രദ്ധിച്ചിരുന്നു, അത് ശരിയായി ഇൻഫൊബോക്സ് കാണിച്ചിരുന്നു, അതിനു ശേഷം മുകളിൽ പറഞ്ഞ അഞ്ച് ഉപഫലകങ്ങൾ ഇറക്കുമതി ചെയ്തിരുന്നു, ആ അഞ്ച് ഫലകങ്ങളായിരിക്കാം പ്രശ്നകാരണം.-- Raghith 14:29, 27 ഡിസംബർ 2011 (UTC)

ചിലപ്പോൾ ഇറക്കുമതി ചെയ്തതിന്റെ നിര (order) മാറിക്കാണണം (parent taxo ഒഴിവായിപ്പോകുകയൊ മറ്റൊ), ഉദാ:ഫലകം:Taxonomy/Daubentoniidae(മലയാളം വിക്കി) ഉം en:Template:Taxonomy/Daubentoniidae(ഇംഗ്ലീഷ് വിക്കി) ഉം ശ്രദ്ധിച്ചാൽ ;Superclass: Tetrapoda നും Subclass: Theriiformes നും ഇടക്കായി (unranked): Mammaliaformes എന്ന ഭാഗം മലയാളം വിക്കിയിൽ ഇല്ലാത്തതായി കാണാം; പക്ഷെ ആ ഫലകം നിലവിലുണ്ട്. -- Raghith 15:41, 27 ഡിസംബർ 2011 (UTC)

ക്ഷമിക്കണം "Superclass: Tetrapoda ക്കും Class: Mammalia ക്കും" ഇടക്കായി unranked: Mammaliaformes എന്ന ഭാഗം, പക്ഷെ അതെ മുൻപേ തന്നെ നിലവിലുണ്ട്. -- Raghith 15:45, 27 ഡിസംബർ 2011 (UTC)

ശ്രദ്ധിച്ചു , ശ്രമിക്കുന്നുണ്ട്. -- Raghith 06:00, 28 ഡിസംബർ 2011 (UTC)

float -- Raghith 12:07, 28 ഡിസംബർ 2011 (UTC)

ഈ തെറ്റാണോ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത് , ഏതായാലും കണ്ടെത്തിയത് നന്നായി , ഫലകം നിലവിലില്ലാത്തത് കണ്ടതിനാലാകണം അന്ന് അത് ഇറക്കുമതി ചെയ്തത് , അന്ന് ആ പിഴവ് ശ്രദ്ധയിൽ പെട്ടതുമില്ല .ഒരു taxo യിൽ തെറ്റ് പറ്റിയാൽ അതിന്റെ child taxo കളിൽ അത് പ്രതിഫലിക്കുമായിരിക്കും, ഏതായാലും നിലവിലുള്ള പിഴവുകളെല്ലാം താങ്കൾ തിരുത്തിക്കഴിഞ്ഞു, ആശംസകൾ Face-smile.svg float -- Raghith 16:56, 28 ഡിസംബർ 2011 (UTC)

തിരുത്തുന് നന്ദി[തിരുത്തുക]

ഇത് മനസ്സിലായി. ഉപവർഗ്ഗം ഉണ്ടായിരുന്നു. !— ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)

നന്ദി[തിരുത്തുക]

സ്വാഗതം ചെയ്തതിന് നന്ദി, ഇനിയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Face-smile.svg താങ്കൾക്ക് നന്ദി . -- Raghith 04:24, 24 നവംബർ 2011 (UTC)

നന്ദിമാത്രം[തിരുത്തുക]

ഇന്നലെ ലേഖനം തീർത്തു സേവ് ചെയ്തനിനു ശേഷമാണ് അബദ്ധം മനസിലായത്. ഇന്റർവിക്കി എടുക്കുമ്പോൾ ശ്രദ്ധിയ്ക്കുകയാണു പതിവ്. എന്നാൽ ഇപ്പോൾ പഴയതുപോലെ എല്ലാകാര്യത്തിലും ശ്രദ്ധകിട്ടുന്നില്ല. പ്രായത്തിന്റെ കുഴപ്പമാകാം. ഏതായാലും കുറേ ലേഖനങ്ങൾക്ക് ഇങ്ങനെ സംഭവിച്ചുവല്ലോ? റോജിക്ക് ബുദ്ധിമുട്ടായി. എല്ലാതിനും നന്ദിയുണ്ട് --Babug** 05:48, 24 നവംബർ 2011 (UTC)

വ്യക്തമാക്കാമോ?[തിരുത്തുക]

ഇന്റർ വിക്കിയിൽ നിന്നും Infobox പകർത്തുമ്പോൾ ചിലതു മാത്രം ശരിയാവാറില്ല. കാരണം വ്യക്തമല്ല. ഉദാഹരണം അബ്ദുൽ ഹമീദ് I താങ്കൾ അതുശരിയാക്കി. എങ്ങിനെ? --Babug** (സംവാദം) 08:38, 26 നവംബർ 2011 (UTC)

സംവാദം:മൂലേടം[തിരുത്തുക]

സംവാദം:മൂലേടം ഇതൊന്ന് നോക്കാമോ? --Vssun (സംവാദം) 17:29, 1 ഡിസംബർ 2011 (UTC)

കണ്ടിരുന്നു. കൂടുതൽ വിവരങ്ങൾ ആരെങ്കിലും തന്നിരുന്നെങ്കിൽ നന്നായേനേ :-) --Vssun (സംവാദം) 17:26, 4 ഡിസംബർ 2011 (UTC)

ത്രിപുരനേനി ഗോപിചന്ദ് മുൻപ്രാപനം[തിരുത്തുക]

എന്റെ തെറ്റായ തിരുത്ത് എന്ന് കരുത്തി ത്രിപുരനേനി ഗോപിചന്ദ് എന്ന ലേഖനത്തിലെ താങ്കളുടെ തിരുത്ത് അറിയാതെ നീക്കം ചെയ്തു. തിരികെയാക്കിയിട്ടുണ്ട്. ക്ഷമിക്കുക. --Sivahari (സംവാദം) 06:33, 2 ഡിസംബർ 2011 (UTC)

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ഇവിടെ നോക്കു; ഡിസംബർ 4-മുതൽ 6-വരെ പോരെ മൂന്നു ദിവസങ്ങൾ --രാജേഷ് ഉണുപ്പള്ളി Talk‍ 07:46, 5 ഡിസംബർ 2011 (UTC)

ചിത്രം[തിരുത്തുക]

ചിത്രം വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാമോ?--lijo (സംവാദം) 15:13, 6 ഡിസംബർ 2011 (UTC)

വാർത്ത[തിരുത്തുക]

ഫലകത്തിന്റെ സംവാദം:വാർത്തയിൽ നിന്ന്#അവലംബം ശ്രദ്ധിക്കുക. അഭിപ്രായം പറയുക. --Vssun (സംവാദം) 21:26, 7 ഡിസംബർ 2011 (UTC)

(2) തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ചിത്രം തിരഞ്ഞെടുക്കപ്പെടാൻ ഒരാഴ്ച സമയം ഉണ്ടല്ലോ? അപ്പോൾ എന്തിനാണ് വെറും മൂന്ന് ദിവസം മുൻപ് മാത്രം നിർദ്ദേശിച്ച ചിത്രം തിരഞ്ഞെടുത്തത്? മുൻപ് തിരഞ്ഞെടുത്തവ തന്നെ നാളെത്തേക്കും നിലനിർത്തിയാൽ മതിയാകുമായിരുന്നു.--കിരൺ ഗോപി 09:38, 10 ഡിസംബർ 2011 (UTC)

ഒപ്പിന്റെ പിശകായിരുന്നു കാരണം. അടുത്ത മൂന്ന് ദിവസത്തേക്ക് പഴയചിത്രം തന്നെ ഉപയോഗിച്ചാൽ മതിയകുമല്ലോ? പിന്നെ താങ്കളുടെ യുക്താനുസരണം ചെയ്യുക, :) --കിരൺ ഗോപി 11:46, 10 ഡിസംബർ 2011 (UTC)
ഞാൻ ശ്രദ്ധിക്കാം; ഇനി എന്തെങ്കിലും ചെയ്യണോ? തീയതി മാറ്റണോ ?--രാജേഷ് ഉണുപ്പള്ളി Talk‍ 10:40, 11 ഡിസംബർ 2011 (UTC)

പട്ടണങ്ങൾ v/s നഗരങ്ങൾ[തിരുത്തുക]

ഉപേക്ഷിച്ച (പഴയ) വർഗ്ഗനാമങ്ങളിലുള്ളവയെ ആദ്യം transfer ചെയ്യണം. അതിനുവേണ്ടിയാണു് നഗരവർഗ്ഗത്തിനെ നേരിട്ടു മാച്ചുകളയാതെ ആദ്യം പട്ടണങ്ങളുടെ ഉപവർഗ്ഗമാക്കിയതു്.

മറ്റൊരു കാര്യമുള്ളതു് കർണാടകം v/s കർണ്ണാടകം ആണു്. ഇതിൽ മുമ്പ് എന്തെങ്കിലും സമവായം ഉണ്ടായിട്ടുണ്ടോ? മലയാളത്തിന്റെ ശൈലി അനുസരിച്ച് എല്ലാം കർണ്ണാടകം എന്നാക്കണമെന്നാണു് എന്റെ അഭിപ്രായം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:18, 11 ഡിസംബർ 2011 (UTC)

ഇംഗ്ലീഷു പദങ്ങൾ മലയാളത്തിൽ[തിരുത്തുക]

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാൻറ്സ്, ലഖ്നൗ സംവാദം താൾ കാണുക --Prabhachatterji (സംവാദം) 04:54, 14 ഡിസംബർ 2011 (UTC)

Bot on it.wiki[തിരുത്തുക]

Your bot has been flagged on it.wiki. Bye! --Roberto Segnali all'Indiano 14:15, 14 ഡിസംബർ 2011 (UTC)

ഓട്ടോമാറ്റിക് ടാക്സോബോക്സ്[തിരുത്തുക]

കാണുക --Vssun (സംവാദം) 02:23, 16 ഡിസംബർ 2011 (UTC)

അതായിരിക്കണം കാരണം. ഫലകത്തിന്റെ നേരത്തേയുള്ള സ്ഥിതി വച്ച് താൾ ഇങ്ങനെയിരിക്കണം. ആവശ്യമെങ്കിൽ റിവർട്ട് ചെയ്ത്, മുൻപ് ആ ഫലകം ഉൾപ്പെടുത്തിയിരുന്ന താളുകൾക്കു കൂടി യോജിക്കുന്ന രീതിയിൽ മാറ്റിയെടുക്കണം. --Vssun (സംവാദം) 02:36, 16 ഡിസംബർ 2011 (UTC)
float --Vssun (സംവാദം) 02:57, 16 ഡിസംബർ 2011 (UTC)

float -- Raghith 03:56, 16 ഡിസംബർ 2011 (UTC)

സഹായിക്കാമോ[തിരുത്തുക]

ബാസ്കെട്ബോൽ കളിക്കുന്ന ടീം-നെ കുറിച്ച് ലേഖനം എഴുതാൻ താല്പര്യം ഉണ്ട്. താങ്കൾക്ക് അതിനായി ഉള്ള ഇൻഫോബോക്സ്‌ ഉണ്ടാക്കാൻ സഹായിക്കാമോ ? --അഞ്ചാമൻ

പറഞ്ഞു തന്നതിന് നന്ദി. പക്ഷെ താങ്കൾ തന്ന ഫലകത്തിൽ ഫിബ റാങ്കിംഗ് ഉം അതേപോലെ ഉള്ള മറ്റ് അന്താരാഷ്ട്ര ടീമുകൾക്ക് മാത്രമുള്ളത് കൊടുക്കേണ്ടി വരും. അതിനു പകരം ഇതേപോലെ ഒരെണ്ണം സൃഷ്ടിച്ചിരുന്നു എങ്കിൽ നന്നായിരുന്നു http://en.wikipedia.org/wiki/Template:Infobox_NBA_team --അഞ്ചാമൻ (സംവാദം)

സഹായം ചെയ്തതിനു നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. --അഞ്ചാമൻ (സംവാദം)

തി.ചി.[തിരുത്തുക]

വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ#തിരഞ്ഞെടുത്ത ചിത്രത്തോടൊപ്പമുള്ള കുറിപ്പ് കാണുക. അഭിപ്രായം അവിടെ എഴുതിയിട്ടുണ്ട്. --Vssun (സംവാദം) 09:07, 17 ഡിസംബർ 2011 (UTC)

എന്റെറോ വൈറസ്‌ 71[തിരുത്തുക]

ദയവായി എന്റെറോ വൈറസ്‌ 71 ശ്രദ്ധിക്കുക . എന്റെറോ വൈറസ്‌ 71 ഉണ്ടാക്കുന്ന മസ്തിഷ്ക്ക ജ്വരത്തിന് വാക്സിൻ കണ്ടെത്തിയിട്ടില്ല . പക്ഷെ മറ്റു മിക്ക മസ്തിഷ്ക്ക ജ്വരങ്ങൾക്കും വാക്സിൻ ഉണ്ട്. ഉദാ: J E വൈറസ് . ഞാൻ വീണ്ടും തിരുത്തിയതിൽ വിഷമമില്ലല്ലോ ? --Johnson aj (സംവാദം) 18:07, 19 ഡിസംബർ 2011 (UTC)

സ്വാഗതം[തിരുത്തുക]

ലഭിച്ച സ്വാഗത സന്ദേശം ഉപയോക്താക്കൾ നീക്കം ചെയ്യുന്നതിൽ തെറ്റില്ലന്ന് കരുതുന്നു. --കിരൺ ഗോപി 07:01, 23 സെപ്റ്റംബർ 2011 (UTC)

കരിങ്കോളി പാമ്പ്[തിരുത്തുക]

താങ്കൾക്ക് മേൽപ്പറഞ്ഞ പാമ്പിനെ പറ്റി അറിവുണ്ടോ? since you are from pala. this snake is whether real or not , but malabar kudiyettakkar from pala-meenachil gave this name I guess. പാമ്പ് - സംവാദ താളിൽ അഭിപ്രായം രേഖപ്പെടുത്തുക. :-) കാണുക 59.93.4.200 16:08, 24 സെപ്റ്റംബർ 2011 (UTC)

നിലവിൽ അറിവില്ല. ലഭ്യമായാൽ അഭിപ്രായം അറിയിക്കുന്നതായിരിക്കും--റോജി പാലാ 17:09, 24 സെപ്റ്റംബർ 2011 (UTC)

ഫലകം[തിരുത്തുക]

ചർച്ച് ഓഫ് ഇംഗ്ലണ്ട് ലേഖനത്തിലെ Infobox Anglican Church ഫലകം ഒന്നു ശരിയാക്കി തരാമോ ? ---Johnchacks 13:35, 25 സെപ്റ്റംബർ 2011 (UTC)

നന്ദി. ഇനി ഞാൻ ശരിയാക്കിയെടുത്തോളാം ---Johnchacks 13:41, 25 സെപ്റ്റംബർ 2011 (UTC)

ഇടുക്കി വിമാനത്താവളം[തിരുത്തുക]

ഇടുക്കി വിമാനത്താവളം എന്ന ലേഖനം പരസ്യം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. നവീൻ ഫ്രാൻസിസ് 22:00, 27 സെപ്റ്റംബർ 2011 (UTC)

ഫലകം[തിരുത്തുക]

അവശ്യം അറിഞ്ഞിരിക്കേണ്ട ഫലകങ്ങൾ കാണാൻ എന്താണ് വഴി.സഹയക താളുകളുണ്ടോ? ചലച്ചിത്ര ലേഖനങ്ങളെ സംബന്ധിച്ച കാര്യം ദയവായി ഇതു കാണൂക— ഈ തിരുത്തൽ നടത്തിയത് Nijilravipp (സംവാദംസംഭാവനകൾ)

എന്റെ പെരു മാറ്റണം[തിരുത്തുക]

ഇത് ഇവിടെയല്ല പറയേണ്ടത് എന്ന് അറിയാം. എങ്കിലും എന്നെ താങ്കൾ സഹായിക്കണം . എന്റെ പേരു അഭിലാഷ്.കെ.കെ എന്നാകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി വിക്കിപീഡിയ:എന്റെ പേരു മാറ്റുക എന്ന താളിൽ ഞാൻ സഹായം ചോദിച്ചിട്ടുണ്ട്. പ്ക്ഷെ എന്റെ പേരു മാറ്റുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.നിലവിൽ എന്റെ പേരു ഉപയോഗിച്ച സ്ഥാനങ്ങളിൽ പുതിയ പേരു നിലവിൽ വന്നാൽ മാറ്റമുൻടാകിലല്ലേ? , എന്റെ സംശയങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നു. എന്ന് വിശ്വസ്തതയോടെ --Abhiabhi.abhilash7 12:19, 1 ഒക്ടോബർ 2011 (UTC)