സംവാദം:മൂലേടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മൂലേടം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



കോട്ടയം മുനിസിപ്പൽ പരിധിയിൽ വരുന്ന സ്ഥലമാണോ? --Vssun (സുനിൽ) 15:48, 31 ഒക്ടോബർ 2011 (UTC)[മറുപടി]

നേരിട്ടറിവില്ല. മൂലവട്ടം എന്ന പേരും ഉണ്ടെന്നല്ലേ വിവരണം. ഇവിടെ നഗരസഭയുടെ 31-ആം വാർഡ് മൂലവട്ടം എന്നു കാണുന്നു. ഇത്, മറ്റൊന്ന് --റോജി പാലാ (സംവാദം) 18:25, 1 ഡിസംബർ 2011 (UTC)[മറുപടി]

മൂലേടം ഇപ്പോൾ കോട്ടയം നഗരത്തിൽ ആണ്. മൂലവട്ടം ലോപിച്ച് മൂലേടം ആയതാണ്.പണ്ട് നാട്ടകം പഞ്ചായത്തിന്റെ ഭാഗമായിരുന്നു.പ്രസിദ്ധമായ ഒരു ക്ഷേത്രം ഇവിടുണ്ട് Tonynirappathu (സംവാദം) 12:07, 18 ജൂലൈ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൂലേടം&oldid=1362574" എന്ന താളിൽനിന്ന് ശേഖരിച്ചത്