ലൂവ്രേ
![]() The Louvre palace (Richelieu wing) | |
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Paris" does not exist | |
സ്ഥാപിതം | 1793 |
---|---|
സ്ഥാനം | Palais Royal, Musée du Louvre, 75001 Paris, France |
Type | Art museum, Design/Textile Museum, Historic site |
Visitors | 8.3 million (2007)[1] 8.5 million (2008)[2] 8.5 million (2009)[പ്രവർത്തിക്കാത്ത കണ്ണി][3]
|
Director | Henri Loyrette |
Curator | Marie-Laure de Rochebrune |
Public transit access | |
വെബ്‌വിലാസം | www.louvre.fr |
പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണു ലൂവ്രേ മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്.
വിശ്വപ്രസിദ്ധ സ്യഷ്ടികൾ[തിരുത്തുക]
റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ, ലിയനാർഡോ ഡാ വിഞ്ചി തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്‌സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.
വിഭാഗങ്ങൾ[തിരുത്തുക]
പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "മോണാലിസ" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.
അവലംബം[തിരുത്തുക]
- ↑ Sandler, Linda (25 February 2008). "Louvre's 8.3 million Visitors Make It No. 1 Museum Worldwide". Bloomberg. ശേഖരിച്ചത് 17 April 2008.
- ↑ "Fréquentation record en 2008 pour le musée du Louvre contrairement au Musée d'Orsay". La Tribune. France. 9 January 2009. ശേഖരിച്ചത് 1 February 2009.
- ↑ "Exhibition and museum attendance figures 2009" (PDF). London: The Art Newspaper. April 2010. ശേഖരിച്ചത് 20 May 2010.
പുറംകണ്ണികൾ[തിരുത്തുക]
![]() |
Wikimedia Commons has media related to Louvre. |
Landmarks |
| |
---|---|---|
Museums |
| |
Religious buildings |
| |
Hôtels particuliers and palaces | ||
Bridges, streets, areas, squares and waterways |
| |
Parks and gardens | ||
Sport venues | ||
Cemeteries | ||
Région parisienne |
| |
Culture and events | ||
Other |
ഫലകം:Établissement public à caractère administratif
Primary and secondary schools | |
---|---|
Landmarks | |
Paris Métro stations | |
Paris RER stations |
- സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ
- ലേഖനംs with short description
- All articles with dead external links
- Articles with dead external links from October 2010
- ഔദ്യോഗിക വെബ്‌സൈറ്റ് വിക്കിഡേറ്റയിലും വിക്കിപീഡിയയിലും വ്യത്യസ്തമാണ്
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with SELIBR identifiers
- Wikipedia articles with BNF identifiers
- Wikipedia articles with BIBSYS identifiers
- Wikipedia articles with ULAN identifiers
- Wikipedia articles with NLA identifiers