വെഴ്സായ് കൊട്ടാരം
Palace of Versailles | |||||
---|---|---|---|---|---|
Château de Versailles | |||||
| |||||
അടിസ്ഥാന വിവരങ്ങൾ | |||||
സ്ഥാനം | വെഴ്സായ് , ഫ്രാൻസ് | ||||
നിർദ്ദേശാങ്കം | 48°48′17″N 2°07′13″E / 48.8048°N 2.1203°E | ||||
സാങ്കേതിക വിവരങ്ങൾ | |||||
തറ വിസ്തീർണ്ണം | 67,000 m² (721,182 ft²) | ||||
വെബ്സൈറ്റ് | |||||
en | |||||
Official name | Palace and Park of Versailles | ||||
Criteria | Cultural: i, ii, vi | ||||
Reference | 83 | ||||
Inscription | 1979 (3-ആം Session) | ||||
Area | 1,070 ha | ||||
Buffer zone | 9,467 ha |
1682 മുതൽ ലൂയി പതിനാലാമന്റെ കീഴിലും, 1789-ൽ ഫ്രഞ്ച് വിപ്ലവം ആരംഭിക്കുന്നതുവരെ, ലൂയി പതിനാറാമന്റെ കീഴിലും ഫ്രാൻസിന്റെ പ്രധാന രാജകീയ വസതിയായിരുന്നു വെഴ്സായ് കൊട്ടാരം. (/vɛərˈsaɪ, vɜːrˈsaɪ/ vair-SY, vur-SY;[1] French: Château de Versailles [ʃɑto d(ə) vɛʁsɑj] ⓘ)പാരീസിന്റെ മധ്യഭാഗത്ത് നിന്ന് 20 കിലോമീറ്റർ (12 മൈൽ) തെക്ക് പടിഞ്ഞാറായി ഓൾ-ഡി-ഫ്രാൻസ് മേഖലയിലെ യെവ്‌ലൈൻസ് ഡിപ്പാർട്ട്‌മെന്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[2]
കൊട്ടാരം ഇപ്പോൾ ഒരു ചരിത്ര സ്മാരകവും യുനെസ്കോയുടെ ലോക പൈതൃക സ്ഥലവുമാണ്. പ്രത്യേകിച്ച് ആചാരസംബന്ധമായ ഹാൾ ഓഫ് മിറേഴ്സ്, റോയൽ ഓപ്പെറ, രാജകീയ അപ്പാർട്ടുമെന്റുകൾ, പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗ്രാൻഡ് ട്രിയാനോൺ, പെറ്റിറ്റ് ട്രിയാനോൺ, മേരി ആന്റോനെറ്റിനായി സൃഷ്ടിച്ച ചെറിയ റസ്റ്റിക് ഹാമിയോ (ഹാംലെറ്റ്); ജലധാരകളുള്ള വെഴ്സായിലെ വിശാലമായ പൂന്തോട്ടങ്ങൾ, കനാലുകൾ, ജ്യാമിതീയ പൂത്തടം, തോപ്പുകൾ എന്നിവ ആൻഡ്രെ ലെ നാട്രെ രൂപം നൽകിയതാണ്. ഫ്രഞ്ച് വിപ്ലവത്തിനുശേഷം കൊട്ടാരത്തിലെ എല്ലാ അലങ്കാരവസ്തുക്കളും അപഹരിക്കപ്പെടുകയും ചെയ്തെങ്കിലും ധാരാളം വസ്തുക്കൾ മടക്കിലഭിക്കുകയും പല കൊട്ടാര മുറികളും പുനഃസ്ഥാപിക്കുകയും ചെയ്തു.
2017-ൽ വെഴ്സായ് കൊട്ടാരത്തിന് 7,700,000 സന്ദർശകരെ ലഭിച്ചു. ഇത് ഓൾ-ഡി-ഫ്രാൻസ് മേഖലയിലെ ലൂവ്രേയ്ക്കു തൊട്ടുപിന്നിലും ഈഫൽ ടവറിന് മുന്നിലും ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച രണ്ടാമത്തെ സ്മാരകമായി മാറി. [3]
ചരിത്രം
[തിരുത്തുക]ലൂയി പതിമൂന്നാമന്റെ വേട്ടയാടൽ ലോഡ്ജും ഗ്രാമഭവനവും
[തിരുത്തുക]വനങ്ങളാൽ ചുറ്റപ്പെട്ടിരുന്ന കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം ആദ്യം ചെറിയ ഗ്രാമവും ഒരു പള്ളിയുടെ കൈവശവുമായിരുന്നു. ഗോണ്ടി കുടുംബത്തിന്റെയും സെന്റ് ജൂലിയൻ കന്യാസ്ത്രീമഠത്തിന്റെയും ഉടമസ്ഥതയിലായിരുന്നു ഇത്. 1589-ൽ ഹെൻറി നാലാമൻ രാജാവ് അവിടെ വേട്ടയാടുകയും ഗ്രാമത്തിലെ സത്രത്തിൽ താമസിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകൻ, ലൂയി പതിമൂന്നാമൻ, 1607-ൽ വേട്ടയാടലിനായി അവിടെയെത്തി. 1610-ൽ ലൂയി പതിമൂന്നാമൻ രാജാവായതിനുശേഷം, ഗ്രാമത്തിലേക്ക് മടങ്ങി കുറച്ച് സ്ഥലം വാങ്ങി 1623-24 ൽ മാർബിൾ മുറ്റത്തോടുകൂടിയ രണ്ട് നിലകളുള്ള വേട്ടയാടൽ സൗകര്യത്തിനുള്ള ഒരു ലോഡ്ജ് നിർമ്മിച്ചു.[4] 1630 നവംബറിൽ ഡ്യൂപ്സ് ഡേ എന്നറിയപ്പെടുന്ന പരിപാടിയിൽ അദ്ദേഹം അവിടെ താമസിക്കുകയായിരുന്നു. രാജാവിന്റെ മുഖ്യമന്ത്രി കർദിനാൾ റിഷലൂവിന്റെ ശത്രുക്കൾ, രാജാവിന്റെ അമ്മ മാരി ഡി മെഡിസിയുടെ സഹായത്തോടെ സർക്കാർ പിടിച്ചെടുക്കാൻ ശ്രമിച്ചു. രാജാവ് ഈ തന്ത്രത്തെ പരാജയപ്പെടുത്തി അമ്മയെ പ്രവാസത്തിലേക്ക് അയച്ചു.[5]
ഈ സംഭവത്തിനുശേഷം, ലൂയി പതിമൂന്നാമൻ വെഴ്സായിലെ തന്റെ ലോഡ്ജ് ഒരു ഗ്രാമഭവനമാക്കി മാറ്റാൻ തീരുമാനിച്ചു. ചുറ്റുമുള്ള പ്രദേശം ഗോണ്ടി കുടുംബത്തിൽ നിന്ന് രാജാവ് വാങ്ങി. 1631-1634 ൽ വാസ്തുശില്പിയായ ഫിലിബർട്ട് ലെ റോയ്, വേട്ടയാടൽ സൗകര്യത്തിനുള്ള ലോഡ്ജിന് പകരം ഇഷ്ടികയും കല്ലും ഉപയോഗിച്ച് ഡോറിക് ശൈലിയിൽ ശാസ്‌ത്രീയമായ ചതുരസ്‌തംഭവും ഉയർന്ന സ്ലേറ്റ് പൊതിഞ്ഞ മേൽക്കൂരകളും ഉള്ള ഒരു ഗ്രാമഭവനം ആക്കി മാറ്റി. ജാക്ക് ബോയ്‌സോയും അദ്ദേഹത്തിന്റെ അനന്തരവൻ ജാക്വസ് ഡി മെനോർസും (1591-1637) പൂന്തോട്ടങ്ങളും പാർക്കും വിശാലമാക്കി അവ ഇന്നത്തെ വലിപ്പത്തിൽ എത്തിയിരിക്കുന്നു.[a][4][6][7]
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]അടിക്കുറിപ്പുകൾ
[തിരുത്തുക]This article often employs shortened footnotes. The full citations can be found in the immediately following section.
- ↑ Wells, John C. (2008). Longman Pronunciation Dictionary (3-ആം ed.). Longman. ISBN 978-1-4058-8118-0.
- ↑ point zero at square in front of Notre Dame
- ↑ Annual Report of the Regional Committee on Tourism of the Ile-de-France Region, cited in La Croix, 22 February 2018.
- ↑ 4.0 4.1 Hoog 1996, p. 369.
- ↑ Lacaille 2012, പുറം. 3.
- ↑ Lacaille 2012, പുറങ്ങൾ. 4–5.
- ↑ Garriques 2001, p. 274.
Works cited
[തിരുത്തുക]- Ayers, Andrew (2004). The Architecture of Paris. Stuttgart, London: Edition Axel Menges. ISBN 9783930698967.
{{cite book}}
: Invalid|ref=harv
(help) - Berger, Robert W. (1985a). In the Garden of the Sun King: Studies on the Park of Versailles Under Louis XIV. Washington, DC: Dumbarton Oaks Research Library.
{{cite book}}
: Invalid|ref=harv
(help) - Berger, Robert W. (1985b). Versailles: The Château of Louis XIV. University Park: The College Arts Association.
{{cite book}}
: Invalid|ref=harv
(help) - Blondel, Jacque-François (1752–1756). Architecture françoise, ou Recueil des plans, élévations, coupes et profils des églises, maisons royales, palais, hôtels & édifices les plus considérables de Paris. Vol. 4 vols. Paris: Charles-Antoine Jombert.
{{cite book}}
: Invalid|ref=harv
(help) - Bluche, François (1986). Louis XIV. Paris: Arthème Fayard.
{{cite book}}
: Invalid|ref=harv
(help) - Bluche, François (1991). Dictionnaire du Grand Siècle. Paris: Arthème Fayard.
{{cite book}}
: Invalid|ref=harv
(help) - Buckland, Frances (May 1983). "Gobelin tapestries and paintings as a source of information about the silver furniture of Louis XIV". The Burlington Magazine. 125 (962): 272–283.
{{cite journal}}
: Invalid|ref=harv
(help) - Constans, Claire (1998). Versailles: Absolutism and Harmony. New York: The Vendome Press. ISBN 9782702811252.
- Dangeau, Philippe de Courcillon, marquis de (1854–60). Journal. Paris.
{{cite book}}
: Invalid|ref=harv
(help)CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) - Gady, Alexandre (2010). "Édifices royaux, Versailles: Transformations des logis sur cour". In Gady, Alexandre (ed.). Jules hardouin-Mansart 1646–1708. Paris: Éditions de la Maison des sciences de l'homme. pp. 171–176. ISBN 9782735111879.
{{cite book}}
: Invalid|ref=harv
(help) - Garrigues, Dominique (2001). Jardins et jardiniers de Versailles au grand siècle. Seyssel: Champ Vallon. ISBN 9782876733374.
- Guiffrey, Jules (1880–1890). Comptes des bâtiments du roi sous le règne de Louis XIV. Vol. 5 vols. Paris: Imprimerie Nationale.
{{cite book}}
: Invalid|ref=harv
(help) - Hoog, Simone (1996). "Versailles". In Turner, Jane (ed.). The Dictionary of Art. Vol. 32. New York: Grove. pp. 369–374. ISBN 9781884446009.
{{cite book}}
: Invalid|ref=harv
(help) Also at Oxford Art Online (subscription required). - Kemp, Gerard van der (1976). "Remeubler Versailles". Revue du Louvre. 3: 135–137.
{{cite journal}}
: Invalid|ref=harv
(help) - Lacaille, Frédéric (2012). Versailles - 400 ans d'histoire. Paris: Gallimard. ISBN 978-2-07-044430-4.
{{cite book}}
: Invalid|ref=harv
(help) - La Varende, Jean de (1959). Versailles. Paris: Henri Lefebvre.
{{cite book}}
: Invalid|ref=harv
(help) - Leloup, Michèle (7 ഓഗസ്റ്റ് 2006). "Versailles en grande toilette". L'Express. Archived from the original on 15 ഫെബ്രുവരി 2008.
{{cite news}}
: Invalid|ref=harv
(help) - Littell, McDougal (2001). World History: Patterns of Interactions. New York: Houghton Mifflin.
{{cite book}}
: Invalid|ref=harv
(help) - Maral, Alexandre (2010). "Chapelle royale". In Gady, Alexandre (ed.). Jules hardouin-Mansart 1646–1708. Paris: Éditions de la Maison des sciences de l'homme. pp. 215––228. ISBN 9782735111879.
{{cite book}}
: Invalid|ref=harv
(help) - Massie, Suzanne (1990). Pavlosk: The Life of a Russian Palace. Boston: Little, Brown and Company.
{{cite book}}
: Invalid|ref=harv
(help) - Meyer, Daniel (February 1989). "L'ameublement de la chambre de Louis XIV à Versailles de 1701 à nos jours". Gazette des Beaux-Arts (6th ed.). 113: 79–104.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|authormask=
ignored (|author-mask=
suggested) (help) - Michelin Tyre PLC (1989). Île-de-France: The Region Around Paris. Harrow [England]: Michelin Tyre Public Ltd. Co. ISBN 9782060134116.
- Nolhac, Pierre de (1898). La création de Versailles sous Louis Quinze. Paris: H. Champion.
{{cite book}}
: Invalid|ref=harv
(help) - Oppermann, Fabien (2004). Images et usages du château de Versailles au XXe siècle (Thesis). École des Chartes.
{{cite book}}
: Invalid|ref=harv
(help) - Saule, Béatrix; Meyer, Daniel (2000). Versailles Visitor's Guide. Versailles: Éditions Art-Lys. ISBN 9782854951172.
{{cite book}}
: Invalid|ref=harv
(help) - Verlet, Pierre (1985). Le château de Versailles. Paris: Librairie Arthème Fayard.
{{cite book}}
: Invalid|ref=harv
(help) - Wawro, Geoffrey (2003). The Franco-Prussian War: the German conquest of France in 1870–1871. Cambridge University Press.
{{cite book}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള വെഴ്സായ് കൊട്ടാരം യാത്രാ സഹായി
- ഔദ്യോഗിക വെബ്സൈറ്റ്
- Virtual Tour of the Palace (fullscreen panoramic tour)
- Large Versailles photo gallery
- Flickr : Le Parc de Versailles Archived 2015-04-18 at the Wayback Machine.
- Versailles on Paper (exhibition website) Archived 2016-03-06 at the Wayback Machine.
- 3D evolution of the Palace of Versailles
- Pages using gadget WikiMiniAtlas
- Pages using the Phonos extension
- Pages with plain IPA
- Articles with hatnote templates targeting a nonexistent page
- CS1 maint: location missing publisher
- CS1: abbreviated year range
- Articles with BNE identifiers
- Articles with BNMM identifiers
- Articles with MusicBrainz place identifiers
- Articles with Mérimée identifiers
- Articles with Structurae structure identifiers
- Articles with ULAN identifiers
- Articles with NARA identifiers
- ബറോക്ക് കൊട്ടാരങ്ങൾ
- ഫ്രാൻസിലെ ആർട്ട് മ്യൂസിയങ്ങളും ഗാലറികളും