മുസീ ഡിഓഴ്സേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Musée d'Orsay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Musée d'Orsay
MuseeOrsay 20070324.jpg
Main Hall of the Musée d'Orsay
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/France Paris" does not exist
Established1986
LocationRue de Lille 75343 Paris, France
Coordinates48°51′36″N 2°19′37″E / 48.860°N 2.327°E / 48.860; 2.327
TypeArt museum, Design/Textile Museum, Historic site[1]
Visitors3.0 million (2009)[2]
DirectorSerge Lemoine
Public transit accessSolférino Metro-M.svgParis m 12 jms.svg
Musée d'Orsay RER.svg Paris RER C icon.svg
Websitewww.musee-orsay.fr

പാരിസ് നഗരത്തിൽ സീൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ ഒരു മ്യൂസിയമാണ് മുസീ ഡിഓഴ്സേ. 1898-1900 കാലഘട്ടത്തിൽ പണിത ഡിഓഴ്സേ റെയില്വേ സ്റ്റേഷൻ കെട്ടിടമാണ് പിന്നീട് മ്യൂസിയമായി മാറിയത്. ഇംപ്രഷനിസ്റ്റ്, പോസ്റ്റ് ഇംപ്രഷനിസ്റ്റ് ശൈലിയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ പലതും ഈ മ്യൂസിയത്തിന് സ്വന്തമാണ്. മൊണെറ്റ്, റെനയർ, സിസ്‌ലി, ഗോഗിൻ, വാൻഗോഗ് തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ കൃതികൾ ഇവിടെയുണ്ട്. ചിത്രങ്ങൾ കൂടാതെ ശില്പങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും പ്രദർശനത്തിനുണ്ട്.

ഡിഓഴ്സേ മ്യൂസിയം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "Musée d'Orsay: About". ARTINFO. 2008. ശേഖരിച്ചത് 30 July 2008.
  • "Exhibition and museum attendance figures 2009" (PDF). London: The Art Newspaper. April 2010. ശേഖരിച്ചത് 20 May 2010.
  • "https://ml.wikipedia.org/w/index.php?title=മുസീ_ഡിഓഴ്സേ&oldid=3127250" എന്ന താളിൽനിന്ന് ശേഖരിച്ചത്