യുധിഷ്ഠിരൻ
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
|
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് യുധിഷ്ഠിരൻ (സംസ്കൃതം: युधिष्ठिर).പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് ധർമ്മപുത്രരെന്നും അറിയപ്പെടുന്നു. പാണ്ഡുവിന്റെയും കുന്തിയുടെയും പുത്രനാണ്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവസേനയെ നയിച്ചു. ഹസ്തിനപുരിയിലേയും ഇന്ദ്രപ്രസ്ഥയിലേയും രാജാവും ലോക ചക്രവർത്തിയുമായിരുന്നു.
| മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ |
|---|
| യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ |
|
||||||||||||||||||||