ശ്രുതകർമ്മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹദേവന് ദ്രൗപദിയിൽ ഉണ്ടായ പുത്രനാണ് ശ്രുതകർമ്മാവ്‌.

ഇദ്ദേഹം സഹദേവനെപ്പോലെ വിദ്വാനായിരുന്നു .

ഭാരതയുദ്ധത്തിൽ പങ്കെടുത്തു ധീരമായി പോരാടിയ ഇദ്ദേഹം , യുദ്ധാവസാനം രാത്രിയിൽ അശ്വത്ഥാമാവ് നടത്തിയ കൂട്ടക്കൊലയിൽ ഉള്പ്പെട്ടു മരിച്ചു .

അവലംബം[തിരുത്തുക]

[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
"https://ml.wikipedia.org/w/index.php?title=ശ്രുതകർമ്മാവ്&oldid=2336877" എന്ന താളിൽനിന്ന് ശേഖരിച്ചത്