സഹദേവൻ
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
|
മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് സഹദേവൻ. പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ. സഹദേവനും ഇരട്ട സഹോദരനായ നകുലനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്. നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വിരാടരാജ്യത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന കാലത്തിൽ പശുക്കളെ പരിപാലിച്ചാണ് സഹദേവൻ കഴിഞ്ഞത്. കുരുക്ഷേത്രയുദ്ധത്തിൽ ശകുനിയെ വധിച്ചത് സഹദേവനായിരുന്നു.
| മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ |
|---|
| യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ |
|
||||||||||||||||||||