മാദ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ രണ്ടാമത്തെ പത്നിയും പഞ്ചപാണ്ഡവരിലെ ഇളയ രണ്ടുപേരുടെ അമ്മയുമാണ് മാദ്രി. മാദ്ര രാജ്യത്തിലെ രാജകുമാരിയായിരുന്നു ഇവർ. കുന്തിയുടെ വിവാഹശേഷം പാണ്ഡു രണ്ടാമതും വിവാഹം കഴിക്കുകയും മാദ്രേശന്റെ ഇളയപുത്രയായിരുന്ന മാദ്രിയുടെ സ്വയംവരത്തിൽ പങ്കെടുത്ത് വിവാഹം കഴിക്കുകയും ചെയ്തു. മാദ്രിയുടെ ജ്യേഷ്ഠ സഹോദരനാണ് ശല്യർ.

[തിരുത്തുക] പാണ്ഡുമായുള്ള വിവാഹ ബന്ധം

മാദ്രിക്ക് പാണ്ഡുവുവിൽ കുട്ടികൾ ഉണ്ടായില്ല. അതിനെ തുടർന്ന് കുന്തിദേവി അവർക്ക് തനിക്ക് ദുർവ്വാസാവിൽ നിന്നും ലഭിച്ച ദിവ്യമന്ത്ര ശക്തിയാൽ രണ്ടു പുത്രന്മാരെ സമ്പാതിക്കുകയുണ്ടായി. അവരാണ് പാണ്ഡവരിലെ ഇളയ പുത്രന്മാരായ സഹദേവനും നകുലനും.

[തിരുത്തുക] പാണ്ഡുവിന്റെ വിയോഗവും മാദ്രിയുടെ സതിയും

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=മാദ്രി&oldid=1282626" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ