അർജ്ജുനൻ
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
|
ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അർജുനൻ(സംസ്കൃതം:अर्जुन). പഞ്ച പാണ്ഡവരിൽ മൂന്നാമനായ അർജ്ജുനൻ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനാണ്. കൃഷ്ണന്റെ ഉറ്റ തോഴനും.
ഉള്ളടക്കം |
[തിരുത്തുക] വംശം
കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അർജുനൻ.
[തിരുത്തുക] ജനനം
മക്കളില്ലാത്തതിനാൽ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജുനൻ. അതിനാൽ പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ .
[തിരുത്തുക] വിദ്യാഭ്യാസം
കൗരവഗുരുവായ കൃപരുടെ കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർപിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായിമാറി.
[തിരുത്തുക] മിത്രം
കൃഷ്ണൻ ആണ് അർജുനന്റെ ഏറ്റവും വലിയ മിത്രം. കൃഷ്ണസഹോദരിയായ സുഭദ്രയാണ് അർജുനന്റെ ഒരു ഭാര്യ.
[തിരുത്തുക] ശത്രുത
ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ ആണ് അർജുനന്റെ പ്രധാന ശത്രു. എന്നാൽ കർണ്ണൻ കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്.
| മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ |
|---|
| യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ |
|
||||||||||||||||||||