മഥുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജില്ല(കള്‍) Mathura
കോഡുകള്‍
പിന്‍ കോഡ്
ഫോണ്‍
വാഹനം

• 281 XXX
• +91(565)
• UP-85
Website: mathura.nic.in/

അക്ഷാംശവും രേഖാംശവും: 27°27′N 77°43′E / 27.45, 77.72

ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രധാന ജില്ലയും പട്ടണവുമാണ് മഥുര. pronunciation  (IAST mathurā)(Hindi: मथुरा) ഇവിടെ ഒരു പാട് ഹിന്ദു അമ്പലങ്ങള്‍ ഉള്ളതുകൊണ്ടും പൌരാണിക പ്രാ‍ധാന്യമുള്ള സ്ഥലമായതു കൊണ്ട് ഇത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ഡെല്‍ഹിയില്‍ നിന്നും ഏകദേശം 150 കി.മീ ദൂരത്തിലും ആഗ്രയില്‍ നിന്ന് ഏകദേശം 50 കി.മീ ദൂരത്തിലും മഥുര സ്ഥിതി ചെയ്യുന്നു. .[1] ഈ പ്രദേശം മഥുര ജില്ലയുടെ ഭരണത്തില്‍ പ്പെടുന്നു.

മഥുര ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ്. ഇവിടെ കൃഷ്ണജന്മഭൂമി എന്ന് ഇപ്പോള്‍ വിളിക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചത് എന്ന് പറയപ്പെടുന്നു. [2]


[തിരുത്തുക] കുറിപ്പുകള്‍

  1. Schweig, G.M. (2005). Dance of divine love: The Rasa Lila of Krishna from the Bhagavata Purana, India's classic sacred love story.. Princeton University Press, Princeton, NJ; Oxford. ISBN 0691114463. p. 73
  2. Schweig, G.M. (2005). Dance of divine love: The Rasa Lila of Krishna from the Bhagavata Purana, India's classic sacred love story.. Princeton University Press, Princeton, NJ; Oxford. ISBN 0691114463. p. 2

[തിരുത്തുക] അവലംബം

  • Mathura-The Cultural Heritage. Edited by Doris Meth Srinivasan, published in 1989 by AIIS/Manohar.
  • Bowker, John (2002). The Cambridge Illustrated History of Religions, p.60.
  • Konow, Sten. Editor. 1929. Kharoshthī Inscriptions with Exception of those of Asoka. Corpus Inscriptionum Indicarum, Vol. II, Part I. Reprint: Indological Book House, Varanasi, 1969.
  • Mukherjee, B. N. 1981. Mathurā and its Society: The Śaka-Pahlava Phase. Firma K. L. M. Private Limited, Calcutta.
  • Sharma, R. C. 1976. Mathura Museum and Art. 2nd revised and enlarged edition. Government Museum, Mathura.
  • Growse, F. S. 1882. " Mathura A District Memoir.
  • Drake-Brockman, D. L. 1911. " Muttra A Gaztteer.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A5%E0%B5%81%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം