ചാതുർവർണ്യം
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
|
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
|
മറ്റ് വിഷയങ്ങൾ
ഹിന്ദു |
|
|
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഭാരതത്തിൽ കൂടുതൽ വിസ്തീർണ്ണമുള്ള രാജ്യങ്ങളും കൂടുതൽ അധികാരമുള്ള രാജാക്കന്മാരും വന്നതോടെ സാമൂഹികഘടനയിലും മാറ്റമുണ്ടായി. സ്വത്തുകൾ വർദ്ധിക്കുകയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തരത്തിലുള്ള സമൂഹവ്യവസ്ഥ രൂപപ്പെടുകയും ചെയ്തു, ഇങ്ങനെ രൂപം കൊണ്ട വ്യവസ്ഥയാണ് ചാതൂർവർണ്യം. ഇതനുസരിച്ച് ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ സമുദായത്തെ നാലായി ഭാഗിച്ചിർക്കുന്നു. ഇതനുസരിച്ച് ബ്രാഹ്മണർക്ക് ഉയർന്നസ്ഥാനവും അവർ ദൈവതുല്യരായി കണക്കാക്കുന്നു. ബ്രാഹ്മണർ പുരോഹിതരായും, ക്ഷത്രിയർ പ്രജാപരിപാലനം, ശത്രുസംഹാരം എന്നീ ചുമതലകളുള്ളവരായും, വൈശ്യർ കച്ചവടം, മൃഗസംരക്ഷണം എന്നീ ജോലികളിലേർപ്പെടുന്നവരായും, ശൂദ്രർ ദാസ്യവേല ചെയ്യുന്നവരായും ഗണിക്കപ്പെട്ടു.