മയിൽ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pavo (Constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


മയിൽ (Pavo)
മയിൽ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മയിൽ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Pav
Genitive: Pavonis
ഖഗോളരേഖാംശം: 20 h
അവനമനം: -65°
വിസ്തീർണ്ണം: 378 ചതുരശ്ര ഡിഗ്രി.
 (44‌-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
7
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
24
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Pav
 (1.94m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
SCR 1845-6357
 (12.6 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:
ഉൽക്കവൃഷ്ടികൾ : Delta Pavonids
സമീപമുള്ള
നക്ഷത്രരാശികൾ:
വൃത്താഷ്ടകം (Octans)
സ്വർഗപതംഗം (Apus)
പീഠം (Ara)
കുഴൽത്തലയൻ (Telescopium)
സിന്ധു (Indus)
അക്ഷാംശം +30° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് മയിൽ (Pavo). α നക്ഷത്രം മാത്രമേ ഈ രാശിയിൽ പ്രകാശമുള്ളതായുള്ളൂ. ദക്ഷിണദിശ കണ്ടെത്താൻ ഈ രാശിയെ ഉപയോഗപ്പെടുത്താറുണ്ട്.


"https://ml.wikipedia.org/w/index.php?title=മയിൽ_(നക്ഷത്രരാശി)&oldid=1715828" എന്ന താളിൽനിന്നു ശേഖരിച്ചത്